"ഹിന്ദ് മസ്ദൂർ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) pu,stub
വരി 15: വരി 15:
{{stub}}
{{stub}}
[[en: Hind Mazdoor Sabha]]
[[en: Hind Mazdoor Sabha]]

[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍]]

04:29, 6 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനം. അശോക മേത്തയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. 1948 ഡിസംബറില്‍ സ്ഥാപിതമായി. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് ; ജനറല്‍സെക്രട്ടറി ഉമ്രാവുമല്‍ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.‍[1]

പുറംകണ്ണികള്‍

അവലംബം

  1. വലത്തളം
"https://ml.wikipedia.org/w/index.php?title=ഹിന്ദ്_മസ്ദൂർ_സഭ&oldid=461825" എന്ന താളിൽനിന്ന് ശേഖരിച്ചത്