"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:جسيم مضاد
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ანტინაწილაკი
വരി 30: വരി 30:
[[it:Antiparticella]]
[[it:Antiparticella]]
[[ja:反粒子]]
[[ja:反粒子]]
[[ka:ანტინაწილაკი]]
[[ko:반입자]]
[[ko:반입자]]
[[lmo:Antipartisèla]]
[[lmo:Antipartisèla]]

00:36, 6 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കണത്തിന്റെ തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന കണത്തെയാണ് പ്രതികണം എന്നു പറയുന്നത്.

എല്ലാ കണങ്ങള്‍ക്കും അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. കണത്തിന്റേയും പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് ഇലക്ട്രോണും പോസിട്രോണും, ഋണചാര്‍ജുള്ള ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോണിന് ധനചാര്‍ജാണുള്ളത്.

കണികാത്വരണി(പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.

പ്രപഞ്ചത്തില്‍ നാം കാണുന്ന ദ്രവ്യം അടിസ്ഥാനകണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ കണങ്ങളുടെ പ്രതികണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം ദ്രവ്യത്തെ പ്രതിദ്രവ്യം(ആന്റി മാറ്റര്‍) എന്നു വിളിക്കുന്നു.

അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി


വര്‍ഗ്ഗം:കണികാഭൗതികം

"https://ml.wikipedia.org/w/index.php?title=പ്രതികണം&oldid=461718" എന്ന താളിൽനിന്ന് ശേഖരിച്ചത്