"കരിമ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Mammal-stub |
(ചെ.) യന്ത്രം പുതുക്കുന്നു: hu:Fekete párduc |
||
വരി 36: | വരി 36: | ||
[[he:פנתר שחור]] |
[[he:פנתר שחור]] |
||
[[hr:Crna pantera]] |
[[hr:Crna pantera]] |
||
[[hu: |
[[hu:Fekete párduc]] |
||
[[it:Pantera nera]] |
[[it:Pantera nera]] |
||
[[ko:흑표범]] |
[[ko:흑표범]] |
11:20, 31 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കരിമ്പുലി സാധാരണപുള്ളിയില്‍ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാല്‍ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ്(ഒരേ ഇനമാണ്). പുള്ളിപ്പുലികളില്‍ നിന്നും കരിമ്പുലിയില്‍ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂര്‍ണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കില് കരിമ്പുലിയുടെ പുള്ളികള്‍ കാണാവുന്നതാണ്.
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയില്‍ മൗണ്ട് കെനിയയുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങള്‍ ഉണ്ട്.
ഇതും കാണുക
അവലംബം
മറ്റ് ലിങ്കുകള്‍
- Photographs of a melanistic bobcat and a melanistic jaguar – Florida Fish and Wildlife Conservation Commission
- Mutant Leopards, Mutant Jaguars and Mutant Pumas (text licensed under GFDL)
വര്‍ഗ്ഗം:Panthera
വര്‍ഗ്ഗം:National symbols of Gabon
വര്‍ഗ്ഗം:മാര്‍ജ്ജാര വംശം