"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: tl:Organisasyon ng Pandaigdigang Pangangalakal |
(ചെ.) Removed category ലോക സംഘടനകള്‍ (using HotCat) |
||
വരി 8: | വരി 8: | ||
{{Link FA|vi}} |
{{Link FA|vi}} |
||
[[വിഭാഗം:ലോക സംഘടനകള്‍]] |
|||
[[വിഭാഗം:സാമ്പത്തികം]] |
[[വിഭാഗം:സാമ്പത്തികം]] |
||
06:03, 28 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപീകരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരക്കേഷില്‍ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കല്‍ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 151 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. [1]
അവലംബം