"ഖുറതുലൈൻ ഹൈദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: hi:कुर्रतुलएन हैदर
(ചെ.) യന്ത്രം പുതുക്കുന്നു: ur:قراۃ العین حیدر
വരി 36: വരി 36:
[[es:Qurratulain Haider]]
[[es:Qurratulain Haider]]
[[hi:कुर्रतुलएन हैदर]]
[[hi:कुर्रतुलएन हैदर]]
[[ur:قراة العین حیدر]]
[[ur:قراۃ العین حیدر]]

16:59, 27 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

Qurratul Ain Hyder
Qurratul Ain Hyder
Qurratul Ain Hyder
തൂലികാ നാമംAinee Apa
തൊഴിൽWriter
ദേശീയതIndian
GenreFiction Novelist & Short story
രക്ഷിതാവ്(ക്കൾ)Sajjad Haidar Yaldram & Nazr Zehra

ക്വുറത്-ഉല്‍-ഐന്‍-ഹൈദര്‍ (ജനുവരി 20, 1926, അലിഖര്‍, ഉത്തര്‍ പ്രദേശ്ഓഗസ്റ്റ് 21, 2007, നോയ്ഡ, ഉത്തര്‍ പ്രദേശ്)ഒരു പ്രശസ്ത ഉര്‍ദു നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകയുമായിരുന്നു. ഐനി ആപ എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പിതാവ് സജ്ജദ് ഹൈദര്‍ യല്‍ദ്രവും മാതാവ് നസ്‌ര്‍ സഹ്‌റയും പ്രശസ്ത സാഹിത്യകാരായിരുന്നു. ആഗ് കാ ദുരിയ ആണ് ഇവരുടെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നത്. 1989-ല്‍ ആഖിര്‍-എ-സഹബ് കെ ഹംസഫര്‍ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. ഭാരത സര്‍ക്കാരിന്റെ പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ഝര്‍ ‍കീ ആവാസ് (1965), രോഷ്നീ കീ രഫ്താര്‍ (1982), ചായാ കേ ബാഗ് (1965) തുടങ്ങിയവ പ്രധാന കൃതികളില്‍ ചിലതാണ്.

ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍


വര്‍ഗ്ഗം:ഉര്‍ദു നോവലെഴുത്തുകാര്‍ വര്‍ഗ്ഗം:1926-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:ജ്ഞാനപീഠം നേടിയ ഉര്‍ദു സാഹിത്യകാരന്മാര്‍

"https://ml.wikipedia.org/w/index.php?title=ഖുറതുലൈൻ_ഹൈദർ&oldid=455010" എന്ന താളിൽനിന്ന് ശേഖരിച്ചത്