"പെട്രോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: an, gan, lo പുതുക്കുന്നു: id, sl, yi
വരി 114: വരി 114:


[[af:Petrol]]
[[af:Petrol]]
[[an:Benzina]]
[[ar:بنزين (وقود)]]
[[ar:بنزين (وقود)]]
[[bg:Бензин]]
[[bg:Бензин]]
വരി 130: വരി 131:
[[fi:Bensiini]]
[[fi:Bensiini]]
[[fr:Essence (hydrocarbure)]]
[[fr:Essence (hydrocarbure)]]
[[gan:汽油]]
[[gd:Peatrail]]
[[gd:Peatrail]]
[[gl:Gasolina]]
[[gl:Gasolina]]
വരി 135: വരി 137:
[[hr:Benzin]]
[[hr:Benzin]]
[[hu:Benzin]]
[[hu:Benzin]]
[[id:Petrol]]
[[id:Bensin]]
[[it:Benzina]]
[[it:Benzina]]
[[ja:ガソリン]]
[[ja:ガソリン]]
[[ko:휘발유]]
[[ko:휘발유]]
[[lo:ນໍ້າມັນເຊື້ອໄຟ]]
[[lt:Benzinas]]
[[lt:Benzinas]]
[[ms:Petrol]]
[[ms:Petrol]]
വരി 151: വരി 154:
[[simple:Gasoline]]
[[simple:Gasoline]]
[[sk:Benzín]]
[[sk:Benzín]]
[[sl:Bencin]]
[[sl:Projekt:Bencin]]
[[sr:Бензин]]
[[sr:Бензин]]
[[sv:Bensin]]
[[sv:Bensin]]
വരി 160: വരി 163:
[[uk:Бензин]]
[[uk:Бензин]]
[[vi:Xăng]]
[[vi:Xăng]]
[[yi:גאזאלין]]
[[yi:בענזין]]
[[zh:汽油]]
[[zh:汽油]]

16:37, 23 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

പെട്രോള്‍ കാന്‍

പെട്രോളിയത്തില്‍ നിന്നുണ്ടാക്കുന്ന ഒരു തരം ഇന്ധനമാണ് പെട്രോള്‍ അല്ലെങ്കില്‍ ഗാസൊലീന്‍. ക്രൂഡ് ഓയില്‍ വാറ്റുമ്പോള്‍ ഏറ്റവും അവസാനം ലഭിക്കുന്ന ദ്രവ ഇന്ധനമാണിത് [അവലംബം ആവശ്യമാണ്]. ഇരുചക്ര വാഹനങ്ങളിലും പല കാറുകളിലും ഇന്ധനം ആയി ഉപയോഗിക്കുന്നു. അലിഫാറ്റിക് ഹൈഡ്രോകാര്‍ബണുകളാണ്‌ മുഖ്യമായും ഇതിലടങ്ങിയിരിക്കുന്നത്. സാധാരണയായി ഒക്ടേന്‍ സംഖ്യ (Octane Number) വര്‍ദ്ധിപ്പിക്കുന്നതിനായി ടൊളുവീനോ ബെന്‍സീനോ പോലുള്ള അരോമാറ്റിക്‍ ഹൈഡ്രോകാര്‍ബണുകളോ, ഐസോ-ഒക്ടേനോ ചേര്‍ക്കാറുണ്ട്. മുന്‍കാലങ്ങളില്‍ പെട്രോളിന്റെ ഒക്ടേന്‍ സൂചകം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി ടെട്രാ ഈഥൈല്‍ ലെഡ് (TEL - Tetra Ethyl Lead) എന്ന രാസപദാര്‍ത്ഥം ചേര്‍ത്തിരുന്നു. എന്നാല്‍ ലെഡ് മൂലമൂണ്ടാകുന്ന മലിനീകരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ ലെഡ് രഹിത പെട്രോളാണ് എല്ലായിടത്തും ലഭ്യമാകുന്നത്. ആന്തരിക ദഹന യന്ത്രങ്ങളിലെ ഇന്ധനമായി പെട്രോള്‍ ഉപയോഗിക്കാറുണ്ട്.

സാന്ദ്രത

പെട്രോളിന്‍റെ സാന്ദ്രത 0.71–0.77 kg/l (0.71–0.77 g/cm3) ആണ്[1]. വെള്ളത്തിനേക്കാള്‍ സാന്ദ്രത കുറവായതിനാല്‍ പെട്രോള്‍ മൂലമൂണ്ടാകുന്ന അഗ്നിബാധകള്‍ ജലം ഉപയോഗിച്ച് കെടുത്താറില്ല.

ഊര്‍ജ്ജം

ഒരു ലിറ്റര്‍ പെട്രോളില്‍ 34.8 മെഗാ ജൂള്‍ ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു.

ഇന്ധനം      MJ/litre      MJ/kg     BTU/Imp gal     BTU/US gal     Research octane
number (RON)
സാധാരണ പെട്രോള്‍ 34.8 44.4[2] 150,100 125,000 Min 91
പ്രീമിയം പെട്രോള്‍ 39.5 50.4 Min 95
ഓട്ടോഗ്യാസ് (LPG) (60% Propane + 40% Butane) 26.8 46 108
എഥനോള്‍ 23.5 31.1[3] 101,600 84,600 129
മെഥനോള്‍ 17.9 19.9 77,600 64,600 123
ബ്യൂട്ടനോള്‍ബ്യൂട്ടനോള് 29.2 36.6 91-99
Gasohol (10% ethanol + 90% gasoline) 33.7 145,200 120,900 93/94
ഡീസല്‍ 38.6 45.4 166,600 138,700 25(*)
ഏവിയേഷന്‍ ഗ്യസോലിന്‍ (high octane gasoline, not jet fuel) 33.5 46.8 144,400 120,200
Jet fuel (kerosene based) 35.1 43.8 151,242 125,935
ദ്രവീകൃത പ്രകൃതി വാതകം 25.3 ~55 109,000 90,800
ഹൈഡ്രജന്‍ 121 130[4]

അഡിറ്റീവുകള്‍

ലെഡ്

അവലംബം

  1. Bell Fuels. "Lead-Free Gasoline Material Safety Data Sheet". NOAA. Retrieved 2008-07-06.
  2. Thomas, George. Overview of Storage Development DOE Hydrogen Program [pdf. Livermore, CA. Sandia National Laboratories. 2000.]
  3. Calculated from heats of formation. Does not correspond exactly to the figure for MJ/l divided by density.
  4. National Hydrogen Association FAQs

പുറം കണ്ണികള്‍

Images

"https://ml.wikipedia.org/w/index.php?title=പെട്രോൾ&oldid=452393" എന്ന താളിൽനിന്ന് ശേഖരിച്ചത്