"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 5: വരി 5:
| birth_date = ഡിസംബര്‍ 2, [[1960]]
| birth_date = ഡിസംബര്‍ 2, [[1960]]
| birth_place = ഏളൂര്‍, ആന്ധ്രാപ്രദേശ്
| birth_place = ഏളൂര്‍, ആന്ധ്രാപ്രദേശ്
| death_date = സെപ്റ്റമ്പര്‍‍ 23, [[1996]]
| death_date = സെപ്റ്റംബര്‍‍ 23, [[1996]]
| death_place = ചെന്നൈ
| death_place = ചെന്നൈ
| occupation = സിനിമ നടി
| occupation = സിനിമ നടി

15:08, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

സില്‍ക്ക് സ്മിത
പ്രമാണം:Smitha01.jpg
ജനനംഡിസംബര്‍ 2, 1960
ഏളൂര്‍, ആന്ധ്രാപ്രദേശ്
മരണംസെപ്റ്റംബര്‍‍ 23, 1996
ചെന്നൈ
തൊഴിൽസിനിമ നടി
ജീവിതപങ്കാളി(കൾ)ഇല്ല

സില്‍ക്ക് സ്മിത (ജനനം - ഡിസംബര്‍ 2, 1960, മരണം – സെപ്റ്റംബര്‍‍ 23, 1996) 1980-ല്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു.[1], ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സ്മിത ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.

അഭിനയജീവിതം

വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക്‍ സില്‍ക്ക്‌ എന്ന പേരു ഉറച്ചു.

നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.[2]

മരണം

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് ആത്മഹത്യ ചെയ്തു. [3]

അവലംബം

  1. "Obituary" (in English). The Independent. 1996-09-26. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  2. "Magic workers" (in English). The Hindu. 2005-03-06. Retrieved 2006-11-09. {{cite news}}: Unknown parameter |First Name= ignored (help); Unknown parameter |Last Name= ignored (help)CS1 maint: unrecognized language (link)
  3. Vasudev, Shefalee (2002-12-23). "Young Affluent and Depressed". India Today. Retrieved 2007-12-22. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍

"https://ml.wikipedia.org/w/index.php?title=സിൽക്ക്_സ്മിത&oldid=448792" എന്ന താളിൽനിന്ന് ശേഖരിച്ചത്