"റിമി സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 16: വരി 16:
}}
}}


[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെന്‍([[Bengali language|ബംഗാളി]]: <big>রিমি সেন</big>) (ജനനം: സെപ്തംബര്‍ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെന്‍ എന്നാണ്. റിമി [[ഒഡീസ്സി]] നൃത്തവും നന്നായി കൈകാര്യം ചെയ്യും.
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെന്‍([[Bengali language|ബംഗാളി]]: <big>রিমি সেন</big>) (ജനനം: സെപ്റ്റംബര്‍ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെന്‍ എന്നാണ്. റിമി [[ഒഡീസ്സി]] നൃത്തവും നന്നായി കൈകാര്യം ചെയ്യും.





10:58, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

റിമി സെന്‍
ജനനം (1981-09-21) സെപ്റ്റംബർ 21, 1981  (42 വയസ്സ്)
തൊഴിൽഅഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് റിമി സെന്‍(ബംഗാളി: রিমি সেন) (ജനനം: സെപ്റ്റംബര്‍ 21, 1981). റിമിയുടെ ശരിയായ പേര് ശുഭോമിത്ര സെന്‍ എന്നാണ്. റിമി ഒഡീസ്സി നൃത്തവും നന്നായി കൈകാര്യം ചെയ്യും.


അഭിനയജീവിതം

ഈയടുത്തായി റിമി അഭിനയിച്ച ചിത്രം 2008 ല്‍ ഇറങ്ങിയ ദേ താലി എന്ന ചിത്രമാണ്. 2007 ല്‍ ജോണി ഗദ്ദര്‍ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. കൂടാതെ ആക്ഷന്‍ ചിത്രങ്ങളായ ധൂം, ധൂം-2 എന്നീ ചിത്രങ്ങളില്‍ അഭിനയവും ശ്രദ്ധേയമായിരുനു.


അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=റിമി_സെൻ&oldid=448434" എന്ന താളിൽനിന്ന് ശേഖരിച്ചത്