"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
formating
വരി 1: വരി 1:
{{prettyurl|E.M.S Ponnani College}}
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ്‌ '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സര്‍‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ്‌ '''എം.ഇ.എസ്. പൊന്നാനി കോളേജ്'''. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കോഴിക്കോട് സര്‍‌വകലാശാലക്ക്]] കീഴിലാണ്‌ ഈ കലാലയം.


==വിവരണം==
==വിവരണം==
1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍]] ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുന്‍ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂര്‍|തിരൂരിനും]] [[ഗുരുവായൂര്‍|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.
1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍]] ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുന്‍ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂര്‍|തിരൂരിനും]] [[ഗുരുവായൂര്‍|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്‍കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
===പ്രമുഖ അധ്യാപകര്‍===
എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്‍കപ്പെടുന്നു.
ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.
മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
* ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം)

* പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം)
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലരാണ്‌.
* പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)

* ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
[[ആലങ്കോട് ലീലാകൃഷ്ണന്‍]],[[പി.പി. രാമചന്ദ്രന്‍]],പ്രമുഖ രസതന്ത്രശാസ്ത്രജ്ഞനായ [[ഡോ.ടി. പ്രദീപ്]] എന്നിവര്‍ ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലരാണ്‌.
* പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
===വിദ്യാര്‍ഥി പ്രമുഖര്‍===
ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.
* [[ആലങ്കോട് ലീലാകൃഷ്ണന്‍]] - കവിയും എഴുത്തുകാരനും.
* [[പി.പി. രാമചന്ദ്രന്‍]] - ഉത്തരാധുനിക കവി, പത്രാധിപന്‍
* [[ഡോ.ടി. പ്രദീപ്]] പ്രമുഖ രസതന്ത്രശാസ്ത്രജ്ഞന്‍
==അവലംബം==
[http://www.mesponnanicollege.org/profile.asp എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്]


{{മലപ്പുറം - കോളേജുകള്‍}}
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]]
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]]

[[വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍]]
[[വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍]]
{{മലപ്പുറം - കോളേജുകള്‍}}

==അവലംബം==
[http://www.mesponnanicollege.org/profile.asp എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്]

08:11, 15 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സര്‍‌വകലാശാലക്ക് കീഴിലാണ്‌ ഈ കലാലയം.

വിവരണം

1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍ ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്‍കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.

പ്രമുഖ അധ്യാപകര്‍

ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.

  • ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം)
  • പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം)
  • പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
  • ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
  • പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)

വിദ്യാര്‍ഥി പ്രമുഖര്‍

ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.

അവലംബം

എം.ഇ.എസ് പൊന്നാനി കോളേജ് വെബ്സൈറ്റ്

ഫലകം:മലപ്പുറം - കോളേജുകള്‍ വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍