"എക്സ്.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:توسیعی زبان تدوین
വരി 21: വരി 21:
== ആധാരസൂചിക ==
== ആധാരസൂചിക ==
<references/>
<references/>
{{അപൂര്‍ണ്ണം|XML}}
{{Compu-stub|XML}}
[[വിഭാഗം:മാര്‍ക്കപ്പ് ഭാഷകള്‍]]
[[വിഭാഗം:മാര്‍ക്കപ്പ് ഭാഷകള്‍]]
[[വിഭാഗം:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]
[[വിഭാഗം:കമ്പ്യൂട്ടര്‍ ഫയല്‍ തരങ്ങള്‍]]

08:26, 12 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ് (Extensible Markup Language)
എക്സ്റ്റൻഷൻ.xml
ഇന്റർനെറ്റ് മീഡിയ തരംapplication/xml, text/xml (deprecated)
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.xml
വികസിപ്പിച്ചത്World Wide Web Consortium
ഫോർമാറ്റ് തരംMarkup language
പ്രാഗ്‌രൂപംSGML
പരിഷ്കൃതരൂപംXHTML, RSS, Atom, ...
മാനദണ്ഡങ്ങൾ1.0 (Fourth Edition) 1.1 (Second Edition)

ഒരു പ്രത്യേക രീതിയിലുള്ള മാര്‍ക്കപ്പ് ഭാഷകള്‍ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിര്‍ദ്ദേശമാണ്‌ [1] എക്സ്ടെന്‍സിബിള്‍ മാര്‍ക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കില്‍ എക്സ്.എം.എല്‍. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് അവരുടെതായ എലമെന്റുകള്‍(elements) സൃഷ്ടിക്കാന്‍ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റര്‍നെറ്റ് വഴിയായിരിക്കും. [2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എന്‍കോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌.

ആധാരസൂചിക

  1. It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
  2. Bray, Tim (September 2006). "Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals". World Wide Web Consortium. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=എക്സ്.എം.എൽ.&oldid=441901" എന്ന താളിൽനിന്ന് ശേഖരിച്ചത്