"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
മദീന, തലക്കെട്ട്
വരി 19: വരി 19:


തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)
തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:36, 12 ഓഗസ്റ്റ് 2009 (UTC)


ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)

ഞാന്‍ '''മലയാളി''' ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴര്‍ /തെലുങ്കര്‍ എന്നതിനൊക്കെ എന്താ ഏകവചനം? --[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:47, 12 ഓഗസ്റ്റ് 2009 (UTC)

07:47, 12 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

അവലംബം സര്വവിജ്ഞാന കോശമാണങ്കില്‍ അത് പരാമര്‍ശിക്കണ്ടേ--വിചാരം 19:02, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]


അവലംബം അല്ല. ലേഖനം അതെപോലെ എടുത്തിരിക്കുകയാ. ലേഖനത്തിനു് ആവശ്യമുള്ള അവലംബം ഒക്കെ നമ്മള്‍ തന്നെ കണ്ടെത്തണം

അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--Shiju Alex|ഷിജു അലക്സ് 19:05, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മറ്റൊരു വിജ്ഞാനകോശം അവലംബമാക്കാനാവില്ലെന്ന് നയമുണ്ടോ? --Vssun 02:39, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മദീന

മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥം. ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--212.138.69.19 05:46, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നഗരം എന്ന അര്‍ത്ഥത്തിലാണ് മദീന എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. “മക്കക്കടുത്തുള്ള യഥ്‌രിബ് എന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയര്‍ത്ഥമുള്ള മദീനത്തു നബവിയ്യ എന്ന പേരില്‍ അറിയപ്പെട്ടു. കാലാന്തരത്തില്‍ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തില്‍ പ്രസിദ്ധമായി.“ - മദീന താളില്‍ നിന്നും --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]


തലക്കെട്ട്

അറബി (ജനത) എന്നാക്കിയാലോ? --Vssun 02:40, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇക്കാര്യത്തില്‍ എന്തോ നയം ആയിരുന്നല്ലോ. മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നിങ്ങനെ. അറബികള്‍ എന്ന തലക്കെട്ട് കണ്‍ഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേര്‍ന്നു പോവുകയും ചെയ്യും.--Shiju Alex|ഷിജു അലക്സ് 07:27, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തലക്കെട്ട് ഏകവചനമായിരിക്കണം എന്നായിരുന്നു ഭൂരിപക്ഷം. --സാദിക്ക്‌ ഖാലിദ്‌ 07:36, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]


ഭൂരിപക്ഷം പറയുന്നതാണു് എപ്പൊഴും ശരി എന്നില്ലല്ലോ :)

ഞാന്‍ മലയാളി ക്കു് വേണ്ടിയാ വാദിച്ചു കൊണ്ടിരുന്നത്.പക്ഷെ തലക്കെട്ട് മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നൊക്കെ ആയിരിക്കുന്നു. ഇപ്പൊ അതാണു് ശരിയെന്നു് തോന്നുന്നു. തമിഴര്‍ /തെലുങ്കര്‍ എന്നതിനൊക്കെ എന്താ ഏകവചനം? --Shiju Alex|ഷിജു അലക്സ് 07:47, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ജനത&oldid=441869" എന്ന താളിൽനിന്ന് ശേഖരിച്ചത്