"ദ്രാവകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ದ್ರವ
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Likido
വരി 64: വരി 64:
[[ur:مائع]]
[[ur:مائع]]
[[vi:Chất lỏng]]
[[vi:Chất lỏng]]
[[war:Likido]]
[[wo:Yolaakon]]
[[wo:Yolaakon]]
[[zh:液体]]
[[zh:液体]]

22:11, 8 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളില്‍ തന്മാത്ര/അണുക്കളുടെ ഘടന

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം. ഇതിലെ കണികകള്‍ പദാര്‍ത്ഥത്തിന്റെ ഉള്ളില്‍ എവിടേയും സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. ഉള്‍ക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. ദ്രാവകം അതിന്റെ ക്വഥനാങ്കത്തില്‍ വാതകമായും, ദ്രവണാങ്കത്തില്‍ ‎ഖരമായും മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തില്‍ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപീകരണത്തിന് സഹായിക്കുന്നു. ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപത്തേയും മര്‍ദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു.

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ദ്രാവകം&oldid=439581" എന്ന താളിൽനിന്ന് ശേഖരിച്ചത്