"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:नाइजर नदी |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Niger (flumen) |
||
വരി 44: | വരി 44: | ||
[[ja:ニジェール川]] |
[[ja:ニジェール川]] |
||
[[ko:나이저 강]] |
[[ko:나이저 강]] |
||
[[la:Niger (flumen)]] |
|||
[[ln:Nizer (ebale)]] |
[[ln:Nizer (ebale)]] |
||
[[lt:Nigeris (upė)]] |
[[lt:Nigeris (upė)]] |
20:09, 8 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗര്‍ നദി. 4180 കിലോമീറ്റര്‍ (2600 മൈല്‍) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റര്‍ (817,600 ചതുരശ്ര മൈല്‍) ആണ് നദീതടത്തിന്റെ വിസ്തീര്‍ണം. തെക്ക് കിഴക്കന്‍ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗര്‍, ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവില്‍ ഗിനിയ ഉള്‍ക്കടലില്‍ ചെന്നുചേരുന്നു.
നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗര്‍. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.
വര്‍ഗ്ഗം:ഗിനിയയിലെ നദികള്‍ വര്‍ഗ്ഗം:മാലിയിലെ നദികള്‍ വര്‍ഗ്ഗം:നൈഗറിലെ നദികള്‍ വര്‍ഗ്ഗം:ബെനിനിലെ നദികള്‍ വര്‍ഗ്ഗം:നൈജീരിയയിലെ നദികള്‍ വര്‍ഗ്ഗം:ആഫ്രിക്കയിലെ നദികള്‍