"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
മായ്ക്കരുത്
വരി 1: വരി 1:
{{ഒറ്റവരി ലേഖനം}}
{{ഒറ്റവരി ലേഖനം}}
{{മായ്ക്കുക}}
{{മായ്ക്കുക}}
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. [[മണ്ണുത്തി]]യില്‍ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. [[തൃശ്ശൂര്‍ ജില്ല]]യിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷന്‍ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മാടക്കത്തറയില്‍ [[കേരള കാര്‍ഷിക സര്‍വ്വകലാശാല]]യുടെ വിവിധ പരീക്ഷണ തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

07:12, 7 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

[[വർഗ്ഗം:{{ബദൽ:CURRENTYEAR}} {{ബദൽ:CURRENTMONTHNAME}} മുതലുള്ള ഒറ്റവരി ലേഖനങ്ങൾ]]

തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയില്‍ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷന്‍ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മാടക്കത്തറയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.