"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C.R. Neelakandan Namboodiri}}
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആര്‍. നീലകണ്ഠന്‍''' എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി.
കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്‌ '''സി.ആര്‍. നീലകണ്ഠന്‍''' എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി.



17:59, 5 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു സാമുഹ്യ,പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്‌ സി.ആര്‍. നീലകണ്ഠന്‍ എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി.

ജീവിതരേഖ

1957 ഏപ്രില്‍ 2 ന്‌ സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍‌ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോംബെയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. വിദ്യാര്‍ഥികാലത്തെ സംഘടനാപ്രവര്‍ത്തനം മൂലം ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. 1983 മുതല്‍ അരൂരിലെ കെല്‍ടോണ്‍ കണ്‍‌ട്രോള്‍സില്‍ ഡെപ്പ്യൂട്ടി ജനറല്‍ മാനാജറായി ജോലിനോക്കുന്നു[1].

പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നീലകണ്ഠന്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.

കുടുംബം

കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ വി.എം. ഗിരിജയാണ്‌ ഭാര്യ. മക്കള്‍ ആദ്ര,ലില്ലി.


കൃതികള്‍

  • പരിസ്ഥിതിയും ആഗോളവത്കരണവും
  • പ്രകൃതിയുടെ നിലവിളികള്‍
  • ലാവ്‌ലിന്‍ രേഖകളിലൂടെ

പുരസ്കാരം

  • ഭാഭാ അവാര്‍ഡ്

അവലംബം

  1. http://www.mathrubhumi.com/php/newFrm.php?news_id=1241609 മാതൃഭൂമി ഓണ്‍ലൈന്‍

പുഴ.കോം

"https://ml.wikipedia.org/w/index.php?title=സി.ആർ._നീലകണ്ഠൻ&oldid=437280" എന്ന താളിൽനിന്ന് ശേഖരിച്ചത്