"കമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 31: വരി 31:
* മികച്ച ജനപ്രിയ സിനിമ - '' മഴയെത്തും മുമ്പേ'' (1995)
* മികച്ച ജനപ്രിയ സിനിമ - '' മഴയെത്തും മുമ്പേ'' (1995)


* മികച്ച തിരക്കഥ = ''മേഘമല്‍ഹാര്‍'' (2001)
* മികച്ച തിരക്കഥ - ''മേഘമല്‍ഹാര്‍'' (2001)
{{India-film-director-stub}}
{{India-film-director-stub}}



12:58, 5 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കമല്‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കമല്‍ (വിവക്ഷകൾ) എന്ന താൾ കാണുക. കമല്‍ (വിവക്ഷകൾ)
കമല്‍
കമലുദ്ദീന്‍ മുഹമ്മദ്
ജനനം
തൊഴിൽസിനിമ സം‌വിധായകന്‍

മലയാള സിനിമയിലെ ഒരു മികച്ച സം‌വിധായകനാണ് കമലുദ്ദീന്‍ മുഹമ്മദ് അഥവാ കമല്‍.

1957 നവം‌ബര്‍ 27 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് ജനിച്ചു. ആദ്യ സിനിമ 1986 ലെ മിഴിനീര്‍ പൂക്കള്‍. ഇതുവരെ 32 ലധികം സിനിമകള്‍ സം‌വിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമല്‍ സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. സം‌വിധായകനു പുറമേ അദ്ദേഹം ഈയിടെ മാക്ടയുടെ (MACTA -Malayalam Cine Technicians Association) ജെനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പര്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്.

കമല്‍ മലയാളത്തിലെ മികച്ച സം‌വിധായകന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സം‌ഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്.

മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാര്ക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകള്.

നേട്ടങ്ങള്‍

  • മികച്ച സം‌വിധായകന്‍ - ഉള്ളടക്കം (1991)
  • മികച്ച ജനപ്രിയ സിനിമ - മഴയെത്തും മുമ്പേ (1995)
  • മികച്ച തിരക്കഥ - മേഘമല്‍ഹാര്‍ (2001)
"https://ml.wikipedia.org/w/index.php?title=കമൽ&oldid=437131" എന്ന താളിൽനിന്ന് ശേഖരിച്ചത്