"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:알카인 |
||
വരി 29: | വരി 29: | ||
[[it:Alchini]] |
[[it:Alchini]] |
||
[[ja:アルキン]] |
[[ja:アルキン]] |
||
[[ko:알카인]] |
|||
[[la:Alkinum]] |
[[la:Alkinum]] |
||
[[lv:Alkīni]] |
[[lv:Alkīni]] |
17:14, 3 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാര്‍ബണുകളാണ് ആല്‍ക്കൈനുകള്‍. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീന് പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീന്‍ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈന്‍ (C2H2) എന്നാണ് ഇതിന്റെ പേര്.