"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) +/- |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Pressure}} |
{{prettyurl|Pressure}} |
||
{{mergefrom|വ്യാപക മര്‍ദ്ദവും മര്‍ദ്ദവും}} |
|||
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എന്‍ജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീര്‍ണ്ണം ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മര്‍ദ്ദം''' (Pressure) എന്നു വിളിക്കുന്നത്. |

11:32, 2 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര വിസ്തീര്‍ണ്ണം ഉപരിതലത്തിന് ലംബമായി, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് മര്‍ദ്ദം (Pressure) എന്നു വിളിക്കുന്നത്.
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
ഇതില്‍:
- - മര്‍ദ്ദം
- - ലംബമായി അനുഭവപ്പെടുന്ന ബലം
- -വിസ്തീര്‍ണ്ണം
മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)
പാസ്കല്‍ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവില്‍ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മര്‍ദ്ദം തുല്യമയിരിക്കും. മര്‍ദത്തിന്റെ SI യുണിറ്റ് പസ്കാല്‍(Pa) ആണ് . ഈ യുണിറ്റ് നിലവില്‍ വന്നത് 1971 നു ശേഷമാണു.,എന്നാല്‍ അതിനു മുമ്പ് N/m2 എന്നാ രൂപത്ിലയിരുന്നു ഇതുണ്ടയിരുന്നത്. ലോകത്തിഇന്റെ ചില ഭാഗങ്ങളില്‍ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.