"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയം. സോമം എന്നും ഇംഗ്ലീഷ്: Soma (സംസ്കൃതം: सोमः അവെസ്തന്‍ ഭാഷയൈല്‍ ഹോമം Haoma എന്നും അറിയപ്പെടുന്നു. ആദ്യകാല ഇന്‍ഡോ-ഇറാനിയന്മാര്‍ക്കും (ആര്യന്‍), വൈദികകാല ജനങ്ങള്‍ക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍ സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.
മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, കൂണില്‍ നിന്നോ, പൂപ്പലില്‍ നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം<ref name=afghans4/>. യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയമാണിത്. സോമം എന്നും ഇംഗ്ലീഷ്: Soma (സംസ്കൃതം: सोमः അവെസ്തന്‍ ഭാഷയില്‍ ഹോമം Haoma എന്നും അറിയപ്പെടുന്നു. ആദ്യകാല ഇന്‍ഡോ-ഇറാനിയന്മാര്‍ക്കും (ആര്യന്‍), വൈദികകാല ജനങ്ങള്‍ക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍ സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.


ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ hum എന്നാണ്‌ വിളിക്കുന്നത്<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=64-65|url=}}</ref>‌.

== വേദങ്ങളിലെ സോമത്തിന്റെ പ്രാധാന്യം ==
സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു <ref>
സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു <ref>
ഋഗ്വേദം 1:2 </ref>എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് [[ഋഗ്വേദം|ഋഗ്വേദത്തില്‍]] പറയുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എന്‍.വി.പി. |authorlink= ഡോ: എന്‍.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദര്‍ശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref>ഋക്‌വേദ പ്രകാരം യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു. എന്നാല്‍ കാലക്രമേണ യാഗങ്ങള്‍ രാജാക്കന്മാരുടെ അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്റും നടത്തപ്പെടുന്നുണ്ട്.
ഋഗ്വേദം 1:2 </ref>എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് [[ഋഗ്വേദം|ഋഗ്വേദത്തില്‍]] പറയുന്നത്. <ref> {{cite book |last=ഉണ്ണിത്തിരി |first=ഡോ: എന്‍.വി.പി. |authorlink= ഡോ: എന്‍.വി.പി. ഉണ്ണിത്തിരി|coauthors= |title=പ്രാചീന ഭാരതീയ ദര്‍ശനം |year= 1993|publisher= ചിന്ത പബ്ലീഷേഴ്സ്|location= തിരുവനന്തപുരം |isbn= }} </ref>ഋക്‌വേദ പ്രകാരം യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു. എന്നാല്‍ കാലക്രമേണ യാഗങ്ങള്‍ രാജാക്കന്മാരുടെ അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്റും നടത്തപ്പെടുന്നുണ്ട്.


[[സോമലത]] (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്റെ നാലാം ദിവസമാണ്.
[[സോമലത]] (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്റെ നാലാം ദിവസമാണ്. യാഗശാലയിലെ രാജാവാണ് സോമലത.

യാഗശാലയിലെ രാജാവാണ് സോമലത.


മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, കൂണില്‍ നിന്നോ, പൂപ്പലില്‍ നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം. ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ hum എന്നാണ്‌ വിളിക്കുന്നത്.


== അവലംബം ==
== അവലംബം ==

17:21, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലകളില്‍ ഉണ്ടാകുന്ന ഏതോ ഒരു ചെടിയില്‍ നിന്നോ, കൂണില്‍ നിന്നോ, പൂപ്പലില്‍ നിന്നോ നിര്‍മ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം[1]. യാഗങ്ങളിലും മറ്റും സമര്‍പ്പിക്കപ്പെടുന്ന മായിക പാനീയമാണിത്. സോമം എന്നും ഇംഗ്ലീഷ്: Soma (സംസ്കൃതം: सोमः അവെസ്തന്‍ ഭാഷയില്‍ ഹോമം Haoma എന്നും അറിയപ്പെടുന്നു. ആദ്യകാല ഇന്‍ഡോ-ഇറാനിയന്മാര്‍ക്കും (ആര്യന്‍), വൈദികകാല ജനങ്ങള്‍ക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയന്‍ ജനങ്ങള്‍ക്കും വളരെ വിശിഷ്ടമായ ഒരു പദാര്‍ത്ഥമായിരുന്നു. സോമം. വേദങ്ങളില്‍ സോമരസത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു.

ഇന്തോ ആര്യന്മാര്‍ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളില്‍ത്തന്നെ, മുന്‍കാലങ്ങളിലുപയോഗിച്ചതില്‍ നിന്നും വ്യത്യസ്ഥമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിര്‍മ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയര്‍ ephedra എന്ന ചെടിയാണ്‌ സോമം നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയന്‍ ഭാഷകളിലും ephedra-യെ hum എന്നാണ്‌ വിളിക്കുന്നത്[1]‌.

വേദങ്ങളിലെ സോമത്തിന്റെ പ്രാധാന്യം

സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമര്‍പ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകര്‍ന്ന് ഉന്മേഷവാനായി ഇന്ദ്രന്‍, വായു [2]എന്നിവര്‍ ഹീനന്മാര്‍ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. [3]ഋക്‌വേദ പ്രകാരം യാഗങ്ങള്‍ നടത്തുന്നത് അതിനാണ്. [4] സോമരസം കലര്‍ന്നാല്‍ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു. എന്നാല്‍ കാലക്രമേണ യാഗങ്ങള്‍ രാജാക്കന്മാരുടെ അഭിവൃദ്ധിക്കായും സമീപകാലത്ത് മഴ ലഭിക്കുവാനായും മന്ത്രിമാര്‍ക്ക് നല്ല ബുദ്ധി വരാനായും മറ്റും നടത്തപ്പെടുന്നുണ്ട്.

സോമലത (Harmal) എന്ന അപൂര്‍വ്വ സസ്യം പുഴയിലെ പാറക്കല്ലു കൊന്‍ണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യം. എന്നാല്‍ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലര്‍പ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയില്‍ അര്‍പ്പിക്കാന്‍ താമസിച്ചാല്‍ കുപിതരായി ദേവന്മാര്‍ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അര്‍പ്പിക്കല്‍ സോമയാഗത്തിന്റെ നാലാം ദിവസമാണ്. യാഗശാലയിലെ രാജാവാണ് സോമലത.

അവലംബം

  1. 1.0 1.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 64–65. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഋഗ്വേദം 1:2
  3. ഉണ്ണിത്തിരി, ഡോ: എന്‍.വി.പി. (1993). പ്രാചീന ഭാരതീയ ദര്‍ശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍. എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=സോമരസം&oldid=433212" എന്ന താളിൽനിന്ന് ശേഖരിച്ചത്