"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
മെര്‍ജ് ചെയ്തു
വരി 1: വരി 1:
{{mergeto|പരിണാമസിദ്ധാന്തം}}
#REDIRECT [[പരിണാമസിദ്ധാന്തം]]
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്‌. അവയില്‍ പരിസ്ഥിതിയോട്‌ കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്‍ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്‌, ഇതാണ്‌ പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.<ref>The Origin of Species </ref>

ഈ സിദ്ധാന്തം ശരിയാവണമെങ്കില്‍ ഒരു വിഭാഗത്തില്‍പെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവര്‍ഗ ഫോസില്‍ രേഖകള്‍ കണ്ടത്തേണ്ടതുണ്ട്‌ ( The Origin of Species ).

പക്ഷെ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസില്‍ വിദഗ്ധന്‍ ഡെരിക്‌ വിഭര്‍ഗ്‌ പറഞ്ഞത്‌ ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.<ref>The nature of fossil record, poceedings by British Geological Association- 1976 vol 87, p-187 </ref>

==അവലംബം==
<references/>

[[Category:പരിണാമസിദ്ധാന്തം]]

04:53, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

"https://ml.wikipedia.org/w/index.php?title=പ്രകൃതി_നിർദ്ധാരണം&oldid=432568" എന്ന താളിൽനിന്ന് ശേഖരിച്ചത്