"സിംലിപാൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:सिमलीपाल राष्ट्रीय अभ्यारण्य |
(ചെ.) →ജന്തുജാലങ്ങള്‍ |
||
വരി 7: | വരി 7: | ||
== ജന്തുജാലങ്ങള്‍ == |
== ജന്തുജാലങ്ങള്‍ == |
||
[[കടുവ]], [[പുലി]], [[ഗൗര്‍]], [[പുള്ളിപ്പുലി]], [[സാംബര്‍]], [[റീസസ് കുരങ്ങ്]], [[ലംഗൂര്‍]], [[വരയന്‍ കഴുതപ്പുലി]], [[ആന]] തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. |

{{അപൂര്‍ണ്ണം}} |
|||
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}} |
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍}} |
||
{{Orissa-geo-stub}} |
|||
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]] |
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍]] |
11:35, 28 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒറീസ സംസ്ഥാനത്തിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാല് ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവില്‍ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം.
ഭൂപ്രകൃതി
845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറില്ധികം തരത്തില്‍പ്പെട്ട സസ്യങ്ങള്‍ ഇവിടെ വളരുന്നു. അതില്‍ 80-ലധികം ഓര്‍ക്കിഡ് ഇനങ്ങളും ഉള്‍പ്പെടുന്നു. സാല് വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങള്‍
കടുവ, പുലി, ഗൗര്‍, പുള്ളിപ്പുലി, സാംബര്‍, റീസസ് കുരങ്ങ്, ലംഗൂര്‍, വരയന്‍ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്‍പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.