"കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{ഒറ്റവരി ലേഖനം}}
++
വരി 3: വരി 3:
{{ഒറ്റവരി ലേഖനം}}
{{ഒറ്റവരി ലേഖനം}}


[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ കൈതപ്രം. [[കടന്നപ്പള്ളി-പാണപ്പുഴ (ഗ്രാമപഞ്ചായത്ത്)|കടന്നപ്പള്ളി - പാണപ്പുഴ]] ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ [[കൈതപ്രം ദാമോദരന്‍ നമ്പൂതിരി|കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും]] , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ [[കൈതപ്രം വിശ്വനാഥന്‍|കൈതപ്രം വിശ്വനാഥനും]] ഈ പ്രദേശത്തുകാരാണ്‌. [[മാതമംഗലം]] ആണു സമീപത്തുള്ള ഒരു സ്ഥലം.
[[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] ഒരു ഗ്രാമമാണ്‌ കൈതപ്രം.
{{Kannur-geo-stub}}
{{Kannur-geo-stub}}
[[വിഭാഗം:കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
[[വിഭാഗം:കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]

08:29, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം

[[വർഗ്ഗം:{{ബദൽ:CURRENTYEAR}} {{ബദൽ:CURRENTMONTHNAME}} മുതലുള്ള ഒറ്റവരി ലേഖനങ്ങൾ]]

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥനും ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം.

"https://ml.wikipedia.org/w/index.php?title=കൈതപ്രം&oldid=430461" എന്ന താളിൽനിന്ന് ശേഖരിച്ചത്