"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുരസ്കാരങ്ങള്‍
iifa
വരി 64: വരി 64:
* മികച്ച ചിത്രം
* മികച്ച ചിത്രം


=== ഐഐഎഫ്എ(IIFA) പുരസ്കാരങ്ങള്‍ ===
=== [[IIFA Awards]] ===
* മികച്ച സഹനടന്‍ - മോഹന്‍ ലാല്‍
* '''Won''', [[IIFA Best Supporting Actor Award]] - [[Mohanlal]]
* മികച്ച സംഘട്ടനം - അല്ലന്‍ അമീന്‍
* '''Won''', Award for Technical Excellence - Best Action - [[Allan Amin]]
* മികച്ച എഡിറ്റിംഗ് - ചന്ദന്‍ അറോറ
* '''Won''', Best Editing - Chandan Arora





12:45, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പനി
कम्पनी
കമ്പനിയുടെ ഡിവിഡി കവര്‍
സംവിധാനംരാം ഗോപാല്‍ വര്‍മ്മ
നിർമ്മാണംബോണി കപൂര്‍
രചനജയ്ദീപ് സാഹ്നി
അഭിനേതാക്കൾഅജയ് ദേവ്ഗണ്‍
മോഹന്‍ ലാല്‍
മനീഷ കൊയ്‌രാള
വിവേക് ഒബ്റോയ്
സീമ ബിശ്വാസ്
അന്തരാ മാലി
സംഗീതംസന്ദീപ് ചൗറ്റ
റിലീസിങ് തീയതി2002
ഭാഷഹിന്ദി

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അജയ് ദേവ്ഗണ്‍, മോഹന്‍ ലാല്‍, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കള്‍

അണിയറ പ്രവര്‍ത്തകര്‍

പുരസ്കാരങ്ങള്‍

ഫിലംഫെയര്‍ അവാര്‍ഡ്

ലഭിച്ചവ

  • മികച്ച സഹനടന്‍ - വിവേക് ഒബ്റോയ്
  • മികച്ച പുതുമുഖ നടന്‍ - വിവേക് ഒബ്റോയ്
  • മികച്ച സംഭാഷണം - ജയ്ദീപ് സാഹ്നി
  • മികച്ച എഡിറ്റിംഗ് - ചന്ദര്‍ അറോറ
  • മികച്ച കഥ - ജയ്ദീപ് സാഹ്നി
  • മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം - അജയ് ദേവ്ഗണ്‍
  • മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം - മനീഷ കൊ‌യ്‌രാള

നാമനിര്‍ദേശം

  • മികച്ച നടന്‍ - അജയ് ദേവ്ഗണ്‍
  • മികച്ച സഹനടന്‍ - മോഹന്‍ ലാല്‍
  • മികച്ച സഹനടി - അന്തരാ മാലി
  • മികച്ച സംവിധായകന്‍ - രാം ഗോപാല്‍ വര്‍മ്മ
  • മികച്ച ചിത്രം

ഐഐഎഫ്എ(IIFA) പുരസ്കാരങ്ങള്‍

  • മികച്ച സഹനടന്‍ - മോഹന്‍ ലാല്‍
  • മികച്ച സംഘട്ടനം - അല്ലന്‍ അമീന്‍
  • മികച്ച എഡിറ്റിംഗ് - ചന്ദന്‍ അറോറ