"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
+
വരി 13: വരി 13:
}}
}}
[[രാം ഗോപാല്‍ വര്‍മ്മ|രാം ഗോപാല്‍ വര്‍മ്മയുടെ]] സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''കമ്പനി'''([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ [[അജയ് ദേവ്ഗണ്‍]], [[മോഹന്‍ ലാല്‍]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

== അഭിനേതാക്കള്‍ ==
*[[അജയ് ദേവ്ഗണ്‍]] - മാലിക്
*[[മോഹന്‍ലാല്‍]] ... ശ്രീനിവാസന്‍ ഐ.പി.എസ്
*[[മനീഷ കൊയ്‌രാള]] ... സരോജ
*[[വിവേക് ഒബ്റോയ്]] ... ചന്ദ്രകാന്ത് (ചന്തു)
*[[സീമ ബിശ്വാസ്]] ... റാണിബായ്
*അന്തരാ മാലി ... കണ്ണു
*ആകാശ് ഖുറാന ... വിലാസ് പണ്ടിറ്റ്
*മദന്‍ ജോഷി ... അസ്‌ലം ബായ്
*ഭരത് ഡഭോല്‍കര്‍ ... ഹോം മിനിസ്റ്റര്‍ റഹുത്
*ഗണേഷ് യാദവ് ... യാദവ്

[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]
[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]

12:22, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പനി
कम्पनी
കമ്പനിയുടെ ഡിവിഡി കവര്‍
സംവിധാനംരാം ഗോപാല്‍ വര്‍മ്മ
നിർമ്മാണംബോണി കപൂര്‍
രചനജയ്ദീപ് സാഹ്നി
അഭിനേതാക്കൾഅജയ് ദേവ്ഗണ്‍
മോഹന്‍ ലാല്‍
മനീഷ കൊയ്‌രാള
വിവേക് ഒബ്റോയ്
സീമ ബിശ്വാസ്
അന്തരാ മാലി
സംഗീതംസന്ദീപ് ചൗറ്റ
റിലീസിങ് തീയതി2002
ഭാഷഹിന്ദി

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അജയ് ദേവ്ഗണ്‍, മോഹന്‍ ലാല്‍, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കള്‍