"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
TamilNadu-geo-stub |
||
വരി 3: | വരി 3: | ||
== അവലംബം == |
== അവലംബം == |
||
{{reflist}} |
{{reflist}} |
||
{{TamilNadu-geo-stub}} |
|||
[[വര്‍ഗ്ഗം:തമിഴ്നാട്ടിലെ പട്ടണങ്ങള്‍]] |
[[വര്‍ഗ്ഗം:തമിഴ്നാട്ടിലെ പട്ടണങ്ങള്‍]] |
20:29, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ പെരുമ്പത്തൂര്‍ (തമിഴ്:ஸ்ரீபெரும்புதூர்)തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരില്‍ പ്രമുഖനായിരുന്ന രാമാനുജന്(രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. [1]. അതിവേഗം വ്യവസായവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണിത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.