"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: എം.ഇ.എസ്. കോളേജ്, പൊന്നാനി >>> എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലരാണ്. |
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലരാണ്. |
||
[[ആലങ്കോട് ലീലാകൃഷ്ണന്]],[[പി.പി. രാമചന്ദ്രന്]],പ്രമുഖ രസതന്ത്രശാസ്ത്രജ്ഞനായ [[ഡോ.ടി. പ്രദീപ്]] എന്നിവര്‍ ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലരാണ്. |
|||
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]] |
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]] |
14:28, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ് എം.ഇ.എസ്. പൊന്നാനി കോളേജ്. കോഴിക്കോട് സര്‍വകലാശാലക്ക് കീഴിലാണ് ഈ കലാലയം.
വിവരണം
1968 ല്‍ ആണ് എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. എം.ഇ.എസിന്റെ സ്ഥാപക നേതാവായ ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍ ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചി ബാവ, മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് തിരൂരിനും ഗുരുവായൂരിനും ഇടയിലുള്ള ഏക ഉന്നത കലാലയമാണ്. എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലരാണ്.
ആലങ്കോട് ലീലാകൃഷ്ണന്,പി.പി. രാമചന്ദ്രന്,പ്രമുഖ രസതന്ത്രശാസ്ത്രജ്ഞനായ ഡോ.ടി. പ്രദീപ് എന്നിവര്‍ ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലരാണ്.
വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍ ഫലകം:മലപ്പുറം - കോളേജുകള്‍