"അഗർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) Tripura-geo-stub
വരി 32: വരി 32:
<references/>
<references/>


{{Tripura-geo-stub}}
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
{{India state and UT capitals}}
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]


[[വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]



12:17, 20 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗര്‍ത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ല്‍ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ [1] (2001-ലെ കണക്കുകള്‍ പ്രകാരം 1,89,327 ആയിരുന്നു.)[2].

ചരിത്രം

സ്വാധീന്‍ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കന്‍ ത്രിപുരയില്‍ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോര്‍ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗര്‍ത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ല്‍ തലസ്ഥാനം ഇപ്പോഴത്തെ അഗര്‍ത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.


ആധാരസൂചി

  1. Agartala Municipality Statistics, provided by the AMC(Agartala Municipal Council) at the Government of Tripura website
  2. .Census March 1 2001

വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍ വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും

"https://ml.wikipedia.org/w/index.php?title=അഗർത്തല&oldid=424959" എന്ന താളിൽനിന്ന് ശേഖരിച്ചത്