"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) രണ്ടാമത്തെ ഘട്ടം afd |
trying to save |
||
വരി 3: | വരി 3: | ||
{{ഒറ്റവരിലേഖനം}} |
{{ഒറ്റവരിലേഖനം}} |
||
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ. |
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ. |
||
==ചരിത്രം== |
|||
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ [[ഗില്‍ഗാമെഷിന്റെ ഇതിഹാസം]] രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ് കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. [[തോറ]] മുതലായ മതപരമായ പുസ്തകങ്ങളില്‍ [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിന്റെ പുസ്തകത്തിന്റെ]] പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. [[ഹോമര്‍|ഹോമറുടെ]] [[ഒഡീസി]] പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. [[ചൈന|ചൈനീസ്]] സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ [[ഷിജിങ്]] ആണ്. ഇതിന് 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. |
|||
{{അപൂര്‍ണ്ണം|Poet}} |
{{അപൂര്‍ണ്ണം|Poet}} |
08:11, 18 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു. സ്ത്രീലിംഗം കവയിത്രി. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.
ചരിത്രം
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗില്‍ഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ് കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളില്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്. ഇതിന് 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.