"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്: ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട... |
(വ്യത്യാസം ഇല്ല)
|
14:03, 17 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്. അവയില്‍ പരിസ്ഥിയോട് കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്, ഇതാണ് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.[1]
ഈ സിദ്ധാന്തം ശരിയാവണമെങ്കില്‍ ഒരു വിഭാഗത്തില്‍പെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസില്‍ രേഖകള്‍ കണ്ടത്തേണ്ടതുണ്ട് ( The Origin of Species ).
പക്ഷെ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ് ഫോസില്‍ വിദഗ്ധന്‍ ഡെരിക് വിഭര്‍ഗ് പറഞ്ഞത് ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത് അനുക്രമമായ മാറ്റമല്ല മറിച്ച് പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ് എന്നാണ്.[2]