"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎അവലംബം: lifetime, stub
(ചെ.) കര്‍ണ്ണാടകസംഗീതജ്ഞര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍
വരി 21: വരി 21:
{{stub}}
{{stub}}
[[en:D. K. Pattammal]]
[[en:D. K. Pattammal]]

[[Category:കര്‍ണ്ണാടകസംഗീതജ്ഞര്‍]]

06:08, 17 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍
ഡി.കെ. പട്ടമ്മാള്‍ സഹോദരന്‍ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1929–2009
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

പ്രമുഖ കര്‍ണ്ണാടകസംഗീതജ്ഞയായിരുന്നു ദാമല്‍ കൃഷ്ണസ്വാമി പട്ടമ്മാള്‍ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാര്‍ച്ച് 28, 1919ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എല്‍. വസന്തകുമാരി എന്നിവരോടൊപ്പം കര്‍ണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തില്‍ ഇവരെ വിശേഷിപ്പിച്ചിരുന്നു.[2][3] കര്‍ണ്ണാടകസംഗീതത്തില്‍ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഈ ഗായികാത്രയത്തിന് സാധിച്ചു.

അവലംബം

  1. "ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
  2. Chennai-Online
  3. The Hindu
"https://ml.wikipedia.org/w/index.php?title=ഡി.കെ._പട്ടമ്മാൾ&oldid=422247" എന്ന താളിൽനിന്ന് ശേഖരിച്ചത്