"പി. വാസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
prettyurl
(ചെ.) തമിഴ്‌ചലച്ചിത്ര നടന്മാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്
വരി 53: വരി 53:
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:തമിഴ് ചലച്ചിത്ര നടന്മാര്‍]]
[[വിഭാഗം:തമിഴ് ചലച്ചിത്ര നടന്മാര്‍]]
[[Category:തമിഴ്‌ചലച്ചിത്ര നടന്മാര്‍]]

13:40, 10 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംവിധായകനും, അഭിനേതാവും, തിരക്കഥാകൃത്തും കൂടിയാണ് പി. വാസു. (തമിഴ്-பி. வாசு).[1] ചിന്നത്തമ്പി, ലവ് ബേര്‍ഡ്സ്, ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ചിലതാണ്.

ചലച്ചിത്രങ്ങള്‍

സംവിധാനം ചെയ്തവ

  • 1987 - സമരപ്പനം
  • 1988 - ദാദ
  • 1990 - പണക്കാരന്‍
  • 1990 - വേലൈ കിടച്ചിറിച്ച്
  • 1990 - നടികന്‍
  • 1991 - ചിന്നത്തമ്പി
  • 1992 - മന്നന്‍
  • 1992 - വാള്‍ട്ടര്‍ വെട്രിവേല്‍
  • 1993 - ഉഴൈപ്പാളി
  • 1993 - ഉടന്‍പിറപ്പ്
  • 1994 - സേതുപതി ഐ.പി.എസ്.
  • 1994 - കൂലി
  • 1996 - ലവ് ബേര്‍ഡ്സ്
  • 1999 - സ്വയംവരം
  • 2000 - മിസ്റ്റര്‍ മദ്രാസ്
  • 2000 - കാക്കൈ ചിറക്കിനിലേ
  • 2000 - സീനു
  • 2002 - പ്രിഥ്വി നാരായണ
  • 2003 - കാതല്‍ കിസ് കിസ്
  • 2004 - ആപ്തമിത്ര
  • 2005 - ചന്ദ്രമുഖി
  • 2006 - പരമശിവന്‍
  • 2006 - മഹാരധി
  • 2007 - തൊട്ടാല്‍ പൂ മലരും
  • 2008 - കൃഷ്ണാര്‍ജ്ജുന
  • 2008 - കുസേലന്‍
  • 2008 - ഗജിബിജി

അഭിനയിച്ചവ

  • വാളരശ്
  • സീനു
  • ഈ പറക്കും തളിക
  • അരസാച്ചി
  • മഹാ നടികന്‍
  • ചന്ദ്രമുഖി
  • ദശാവതാരം
  • കുസേലന്‍

രചന

  • ഗാരാന മോഗുഡു (കഥ)
  • ലോഫര്‍ (തിരക്കഥ, കഥ)

അവലംബം

"https://ml.wikipedia.org/w/index.php?title=പി._വാസു&oldid=416973" എന്ന താളിൽനിന്ന് ശേഖരിച്ചത്