"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
++
വരി 9: വരി 9:




'''രേവതി''', തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയില്‍]] പ്രവര്‍ത്തന പരിചയമുള്‍ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട്{{തെളിവ്}}.
'''രേവതി''', തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. '''ആശാ കേളുണ്ണി''' എന്നാണ് രേവതിയുടെ ശരിയായ പേര്<ref name="manorama" />. [[തമിഴ്]] . [[തെലുങ്ക്]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം [[ചലച്ചിത്രം|ചലച്ചിത്രമേഖലയില്‍]] പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള[[ഫിലിം ഫെയര്‍]] അവാര്‍ഡ് ലഭിച്ചിട്ടുണ്ട് {{തെളിവ്}}. 1992ല്‍ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=3982928&articleType=English&tabId=3&contentId=5683208&BV_ID=@@@|title=പിറന്നാള്‍ക്കിലുക്കം|publisher=Malayala Manorama|language=Malayalam|accessdate=2009-07-08}}</ref>.


== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം ==


[[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിലാണ്]] രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.
[[1966]] [[ജൂലൈ 8]]-ന് [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിലാണ്]] രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.

2002 ല്‍ [[മിത്ര് (ചലച്ചിത്രം)|മിത്ര്]] എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എടുത്തു പറയാവുന്ന ചിത്രമാണ് .
2002 ല്‍ [[മിത്ര് (ചലച്ചിത്രം)|മിത്ര്]] എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ [[കിലുക്കം (മലയാളചലച്ചിത്രം)|കിലുക്കം]] എടുത്തു പറയാവുന്ന ചിത്രമാണ് .


വരി 24: വരി 25:
* {{imdb name|id=0720763|name=Revathi}}
* {{imdb name|id=0720763|name=Revathi}}
* [http://www.revathy.com Official Website]
* [http://www.revathy.com Official Website]
==അവലംബം==
<references/>
{{NationalFilmAwardBestSupportingActress}}
{{NationalFilmAwardBestSupportingActress}}
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}
{{Lifetime|1966|LIVING|ജൂലൈ 8}}

[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍]]

10:10, 8 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

രേവതി
തൊഴിൽഅഭിനേത്രി
വെബ്സൈറ്റ്http://www.revathy.com


രേവതി, തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്[1]. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് [അവലംബം ആവശ്യമാണ്]. 1992ല്‍ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്ക്കാരം ലഭിച്ചു[1].

സ്വകാര്യ ജീവിതം

1966 ജൂലൈ 8-ന് കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി.

2002 ല്‍ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .

സം‌വിധാനം ചെയ്തത്

പുറത്തേക്കുള്ള കണ്ണികള്‍

അവലംബം

  1. 1.0 1.1 "പിറന്നാള്‍ക്കിലുക്കം" (in Malayalam). Malayala Manorama. Retrieved 2009-07-08.{{cite web}}: CS1 maint: unrecognized language (link)

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ബോളിവുഡ് സംവിധായകര്‍ വര്‍ഗ്ഗം:തെലുഗ് ചലച്ചിത്രനടിമാര്‍ വര്‍ഗ്ഗം:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=രേവതി_(നടി)&oldid=415625" എന്ന താളിൽനിന്ന് ശേഖരിച്ചത്