"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎വിശുദ്ധ ഖുറാനും പ്രകാശ വേഗതയും: ഈ വിഭാഗം ആധികാരികമാണോ?
No edit summary
വരി 28: വരി 28:
ഒരു വസ്തുവിന്റെ വേഗത കണ്ടെത്തുന്നതിന്‌ ശാസ്ത്രത്തില്‌ ഒരു സൂത്രവാക്യമുണ്ട്‌ .
ഒരു വസ്തുവിന്റെ വേഗത കണ്ടെത്തുന്നതിന്‌ ശാസ്ത്രത്തില്‌ ഒരു സൂത്രവാക്യമുണ്ട്‌ .

ദൂരം (Distance)
വേഗത ( speed) = ദൂരം (Distance) / സമയം (Time)
വേഗത ( speed) = -------------------------------------------
സമയം (Time)

ഇതു പ്രകാരം ഒരു കാറ്‌ 120 കി.മീ. ദൂരം ഒരു മണിക്കൂറ്‌ കൊണ്ട്‌ ഓടിയെത്തിയാല്‌ ആ കാറിന്റെ വേഗത 120 കി.മീ. / 1 മണിക്കൂറ്‌ ആകുന്നു.
ഇതു പ്രകാരം ഒരു കാറ്‌ 120 കി.മീ. ദൂരം ഒരു മണിക്കൂറ്‌ കൊണ്ട്‌ ഓടിയെത്തിയാല്‌ ആ കാറിന്റെ വേഗത 120 കി.മീ. / 1 മണിക്കൂറ്‌ ആകുന്നു.
വരി 37: വരി 35:
ഇനി മുകളില്‌ കൊടുത്ത ആയത്തുമായി ഈ സൂത്രവക്യത്തെ നമുക്കൊന്നു തരതമ്യം ചെയ്തു നോക്കാം.
ഇനി മുകളില്‌ കൊടുത്ത ആയത്തുമായി ഈ സൂത്രവക്യത്തെ നമുക്കൊന്നു തരതമ്യം ചെയ്തു നോക്കാം.

വേഗത (കര്യങ്ങള്‌) = ദൂരം (ആയിരം കൊല്ലമാകുന്നു ) / സമയം (ഒരു ദിവസം )

ദൂരം (Distance) (ആയിരം കൊല്ലമാകുന്നു)
വേഗത ( speed) കര്യങ്ങള്‌ = ---------------------------------------------
സമയം (Time) (ഒരു ദിവസം )

ഒരു ദിവസം:- ഭുമി സ്വയം ഒരു തവണ കറങ്ങുവാന്‌ എടുക്കുന്ന സമയം, അതായത്‌ 24 മണിക്കൂ‌റ്‌ .‌ കൃത്യമായി പറഞ്ഞാല്‌ 23 മണിക്കൂറും 56 മിനിട്ടും 4.0906 സെക്കന്റും. ഈ സമയത്തെ സെക്കന്റിലേക്ക്‌ മാറ്റിയാല്‌ 86164.0906 സെക്കന്റ്‌.

വരി 49: വരി 44:
1000 കൊല്ലത്തെ ദൂരം = 25831348.336 * 1000 = 25831348035.086 കി. മീ.
1000 കൊല്ലത്തെ ദൂരം = 25831348.336 * 1000 = 25831348035.086 കി. മീ.

ദൂരം (Distance) 25831348035.086 കി. മീ.
വേഗത(speed) = ദൂരം (Distance) 25831348035.086 കി. മീ. / സമയം (Time) 86164.0906 സെക്കന്റ്‌.
വേഗത ( speed) = --------------------------------------------------
സമയം (Time) 86164.0906 സെക്കന്റ്‌.

അതായത്‌ 25831348035.086 കി. മീ. / 86164.0906 സെക്കന്റ്‌. = 299792.498
അതായത്‌ 25831348035.086 കി. മീ. / 86164.0906 സെക്കന്റ്‌. = 299792.498

16:04, 7 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ശൂന്യതയിലെ പ്രകാശത്തിന്റെ വേഗത വളരെ പ്രാധാന്യമുള്ളൊരു ഭൗതികമാനകവും ഒരു ചരവും ആണ്‌. ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗത സെക്കണ്ടില്‍ 29,97,92,458 മീറ്റര്‍ ആണ്. ഏകദേശം മൂന്നു ലക്ഷം കിലോമിറ്റര്‍/സെക്കന്റ്. ഈ വേഗതയെ c എന്ന അക്ഷരം കൊണ്ടാണു സൂചിപ്പിക്കുന്നത്. എല്ലാ വിദ്യുത്കാന്തിക തരംഗങ്ങളുടേയും ശൂന്യതയിലെ വേഗതയും ഇതു തന്നെയാണ്‌.

ചരിത്രം

ഗലീലിയോയുടെ പരീക്ഷണം

1600-ല്‍ ഗലീലിയോ ആണ്‌ പ്രകാശവേഗം കണ്ടെത്താനുള്ള ആദ്യ പരീക്ഷണം നടത്തിയത്. ഒരു മൈലോളം അകലത്തില്‍ രണ്ടു പേരെ വിളക്കുമായി നിര്‍ത്തിയ ശേഷം, ഒന്നാമന്റെ വിളക്കു കാണുന്ന മാത്രയില്‍ തന്റെ വിളക്കു തെളിയിക്കാന്‍ രണ്ടാമനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലുള്ള സമയദൈര്‍ഘ്യവും, ഇരുവരും തമ്മിലുള്ള കൃത്യമായ ദൂരവും കണക്കാക്കിയാല്‍ പ്രകാശത്തിന്റെ വേഗത കണ്ടെത്താനാവുമെന്ന് അദ്ദേഹം കണക്കുകൂട്ടി.

രണ്ടു നിരീക്ഷകര്‍ക്കും തമ്മിലുള്ള അകലം xഉം സമയദൈഘ്യംtയും ആയാല്‍ പ്രകാശവേഗം 2x/t ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. എന്നാല്‍ t അക്കാലത്ത് കണക്കുകൂട്ടാവുന്നതിലും വളരെച്ചെറുതായിരുന്നതിനാല്‍ ഗലീലിയോയുടെ പരീക്ഷണം വിജയിച്ചില്ല.

വേദങ്ങളില്‍

അര നിമിഷം കൊണ്ട് പ്രകാശം 2202 യോജന കടക്കുന്നു എന്ന രീതിയില്‍ ഒരു പദ്യം സായണന്റെ യജുര്‍ഭാഷ്യത്തില്‍ ഉണ്ട്. ഇത് ഇന്ന് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രകാശവേഗത്തിനോടടുത്താണ്‌[1]..

ഖുറാനില്‍

" അവന്‌ ആകാശത്തുനിന്നും ഭൂമിയിലേക്ക്‌ കര്യങ്ങള്‌ നിയന്ത്രിച്ചു വരുന്നു. പിന്നീട്‌ ഒരു ദിവസം അത്‌ അവങ്കലേക്ക്‌ ഉയറ്‌ന്ന് പോകുന്നു. അതിന്റെ അളവ്‌ ( വലുപ്പം ) നിങ്ങള്‌ എണ്ണിവരുന്ന ആയിരം കൊല്ലമാകുന്നു. ( വിശുദ്ധ ഖുറാന്‍ 32:5 ) "

ഭു‌മിയില്‍ നടക്കുന്ന പല കര്യങ്ങള്‍ക്ക് പിന്നിലും മലക്കുകളുടെ പ്രവർത്തനങ്ങളുണ്ടെന്നും ഭുമിയിലെ കരിയങ്ങള്‌ നിയന്ത്രിക്കുന്നതിന്ന് ദൂതന്മാരായി മലക്കുകളെയാണു അല്ലാഹു നിയോഗിച്ചിരിക്കുന്നതെന്നും വിശുദ്ധ ഖുറാനില്‍ നിന്നു തന്നെ നമുക്കു മനസിലാക്കുവാന്‍ സാധിക്കും. ഖുറാന്‍ പറയുന്നു.. "ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്നു സ്തുതി . മലക്കുകളെ ദൂതന്‌മാരാക്കിയവനാണവന്‌. രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ളവരാണവര്‌. സൃഷ്ടിയില്‌ അവന്‌ ഉദ്ധേശിക്കുന്ന വിധം അവന്‌ വറ്‌ദ്ധിപ്പിക്കുകയും ചെയ്യും. നിശ്ചയമായും അല്ലഹു എല്ലാ കരിയങ്ങള്‌ക്കും കഴിവുറ്റവന്‌ തന്നെ. (35:1) "

"നിങ്ങളിലൊരാള്‌ക്ക്‌ മരണം ആസന്നമായിക്കഴിഞ്ഞാല്‌ നമ്മുടെ ദൂതന്‌മാര്‌ അവനെ അതാ പൂറ്‌ണമായും ഏറ്റെടുക്കുന്നു. അതില്‌ യാതൊരു വീഴ്ചയും അവര്‌ വരുത്തുകയില്ല. ( 6:61 ) ".

മലക്കുകളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്‌ പ്രകാശം കൊണ്ടാകുന്നു. പ്രവാചകന്‌ മുഹമ്മദ്‌ നബി (സ) യുടെ വാക്കുകളില്‌ നിന്നും ഇത്‌ വ്യക്തമാകുന്നു. ഇമാം മുസ്ലിം ആയിഷ (റ) യില്‌ നിന്നും റിപ്പോറ്‌ട്ട്‌ ചെയ്ത ഒരു ഹദീസില്‌ മുഹമ്മദ്‌ നബി (സ) ഇപ്രകാരം പറയുന്നു..

" മലക്കുകളെ പ്രകാശത്തില്‌ നിന്നും ജിന്നുകളെ അഗ്നിനാളങ്ങളില്‌ നിന്നും മനുഷ്യനെ നിങ്ങള്‌ക്ക്‌ പറഞ്ഞുതന്നതില്‌ ( കളിമണ്ണില്‌) നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ( മുസ്ലിം ) "

ഒരു വസ്തുവിന്റെ വേഗത കണ്ടെത്തുന്നതിന്‌ ശാസ്ത്രത്തില്‌ ഒരു സൂത്രവാക്യമുണ്ട്‌ .

        വേഗത ( speed) =  ദൂരം (Distance) / സമയം (Time)

ഇതു പ്രകാരം ഒരു കാറ്‌ 120 കി.മീ. ദൂരം ഒരു മണിക്കൂറ്‌ കൊണ്ട്‌ ഓടിയെത്തിയാല്‌ ആ കാറിന്റെ വേഗത 120 കി.മീ. / 1 മണിക്കൂറ്‌ ആകുന്നു. അതായത്‌ 120 കി.മീ. / 60 മിനിറ്റ്‌ = 2 , ഒരു മിനിറ്റില്‌ 2 കി.മീ. വേഗതയില്‌ കാറ്‌ സഞ്ചരിച്ചു.

ഇനി മുകളില്‌ കൊടുത്ത ആയത്തുമായി ഈ സൂത്രവക്യത്തെ നമുക്കൊന്നു തരതമ്യം ചെയ്തു നോക്കാം.

വേഗത (കര്യങ്ങള്‌) = ദൂരം (ആയിരം കൊല്ലമാകുന്നു ) / സമയം (ഒരു ദിവസം )

ഒരു ദിവസം:- ഭുമി സ്വയം ഒരു തവണ കറങ്ങുവാന്‌ എടുക്കുന്ന സമയം, അതായത്‌ 24 മണിക്കൂ‌റ്‌ .‌ കൃത്യമായി പറഞ്ഞാല്‌ 23 മണിക്കൂറും 56 മിനിട്ടും 4.0906 സെക്കന്റും. ഈ സമയത്തെ സെക്കന്റിലേക്ക്‌ മാറ്റിയാല്‌ 86164.0906 സെക്കന്റ്‌.

ആയിരം കൊല്ലം :- ഒരു മാസം എന്നു പറഞ്ഞാല്‌ ചന്ദ്രന്‌ ഭൂമിയെ ഒരു തവണ ഭ്രമണം ചെയ്യാന്‌ എടുക്കുന്ന സമയം. ഈ സമയത്തിനുള്ളില്‌ ചന്ദ്രന്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു മാസത്തെ അളവ്‌. അതായത്‌ 2152612.336 കി. മീ. ഒരു കൊല്ലത്തെ ദൂരം = 2152612.336 * 12 = 25831348.035

1000 കൊല്ലത്തെ ദൂരം = 25831348.336 * 1000 = 25831348035.086 കി. മീ.

വേഗത(speed) = ദൂരം (Distance) 25831348035.086 കി. മീ. / സമയം (Time) 86164.0906 സെക്കന്റ്‌.

അതായത്‌ 25831348035.086 കി. മീ. / 86164.0906 സെക്കന്റ്‌. = 299792.498

ചുരുക്കത്തില്‌ പ്രകാശം കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട മലക്കുകള്‌ അല്ലാഹുവിന്റെ കല്‌പനകളുമായി ആകാശ്ത്തിനും ഭൂമിക്കുമിടയില്‌ രണ്ടും മൂന്നും നാലും അല്ലെങ്കില്‌ അതിനേക്കാള്‌ കൂടുതല്‌ എണ്ണം ചിറകുകള്‌ കൊണ്ട്‌ അതിവേകം ( 299792.498 കി. മീ. / സെക്കെന്റ്‌ ) സഞ്ചരിക്കുന്നു.

പ്രകാശ വേഗത:-

      299792.457 Km./ Sec. [ US National Bereau of Standerds ]
      299792.459 Km./ Sec.[The British National Physical Laboratory]

മറ്റ് ലിങ്കുകള്‍

അവലംബം

  1. Azhikode, Sukumar (1993). "4-ശാസ്ത്രവും കലയുംlanguage=മലയാളം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 79. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=പ്രകാശവേഗം&oldid=415254" എന്ന താളിൽനിന്ന് ശേഖരിച്ചത്