"ശംഖുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Shankumugham}}
{{prettyurl|Shankumugham Beach}}
[[ചിത്രം:Sh-beach1.jpg|thumb|200px|Stone Pavilion at Sangumukham beach, [[Trivandrum]]]]
[[ചിത്രം:ശംഖുമുഖംകടല്‍പ്പുറം.jpg|thumb|250px|ശംഖുമുഖം കടല്‍പ്പുറം]]
[[ചിത്രം:Meramaid1.jpg|thumb|200px|ശംഖ്മുഖം കടല്‍ത്തീരത്തെ മത്സ്യകന്യകയുടെ ശില്പം]]
[[ചിത്രം:Sh-beach1.jpg|thumb|250px|ശംഖുമുഖം കടല്‍ത്തീരത്തെ കല്‍മണ്ഡപം]]
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ജില്ലയിലെ ഒരു കടലോരമാണ് '''ശംഖുമുഖം ബീച്ച്'''. തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറുവശത്തായി [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാ‍നത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള]]ത്തിനു സമീപത്തായി ആണ് ഈ കടല്‍ത്തീരം.
[[തിരുവനന്തപുരം]] നഗരത്തില്‍ നിന്നും 8 കി.മീ അകലെയുള്ള ഒരു പ്രസിദ്ധകടല്‍ത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
== എങ്ങനെ എത്തിച്ചേരാം? ==
നഗരത്തിലെ [[കിഴക്കേക്കോട്ട]] ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ലഭ്യമാണ്.
1.എം.ജി. റോഡ് വഴി പാളയത്ത് വന്ന്, [[കേരള സര്‍വ്വകലാശാല]]ക്ക് മുന്നില്‍കൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, [[പേട്ട]], [[ചാക്ക]] വഴി ശംഖുമുഖത്ത് എത്തിച്ചേരാം.
2.കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം.


നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടല്‍ത്തീരം. ജലത്തില്‍ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്.
== സമീപത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍ ==
1.വെട്ടുകാട് ക്രിസ്തുരാജത്വ ദേവാലയം - 3 കി.മി <br />
2.വലിയതുറ കടല്‍പ്പാലം - 3 കി.മീ <br />
3.[[വേളി]] ബോട്ട് ക്ലബ്ബ് - 4 കി.മീ


പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] നിര്‍മ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്. കുട്ടികള്‍ക്ക് ഗതാഗത ചിഹ്നങ്ങള്‍ പഠിക്കുന്നതിനുള്ള ‘ജവഹര്‍ലാല്‍ നെഹ്രു ഗതാഗത സിഗ്നല്‍ പാര്‍ക്ക്’ ഇവിടെയാണ്.
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.youtube.com/watch?v=l9GSbVurcS4 A short YouTube Video narrating things to be visited At Shankumugham beach]


[[ഇന്ത്യന്‍ വായൂസേന]]യുടെ തെക്കന്‍ നാവിക കമാന്റിന്റെ സൈനീക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
{{Waters of Kerala}}


[[ചിത്രം:Meramaid1.jpg|thumb|250px| '''മത്സ്യകന്യക'''യുടെ ഭീമാകാരമായ പ്രതിമ - ശംഖുമുഖം കടല്‍ത്തീരം]]

== എത്തിച്ചേരാനുള്ള വഴി ==
* ഏറ്റവും അടുത്തുള്ള നഗരം - [[തിരുവനന്തപുരം]] - 8 കിലോമീറ്റര്‍ അകലെ.
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ - [[തിരുവനന്തപുരം സെണ്ട്രല്‍]]
* ഏറ്റവും അടുത്തുള്ള വിമാനത്താവളം - [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം]]
{{Kerala-geo-stub}}

[[വര്‍ഗ്ഗം:ഇന്ത്യാ ടൂറിസം]]
[[വര്‍ഗ്ഗം:ഇന്ത്യയിലെ കടല്‍ത്തീരങ്ങള്‍]]
[[വര്‍ഗ്ഗം:തിരുവനന്തപുരം]]
[[വര്‍ഗ്ഗം:കേരളത്തിലെ കടല്‍ത്തീരങ്ങള്‍]]
[[വര്‍ഗ്ഗം:കേരള ടൂറിസം]]
[[വര്‍ഗ്ഗം:കേരള ടൂറിസം]]



15:32, 3 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ശംഖുമുഖംകടല്‍പ്പുറം.jpg
ശംഖുമുഖം കടല്‍പ്പുറം
ശംഖുമുഖം കടല്‍ത്തീരത്തെ കല്‍മണ്ഡപം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരമാണ് ശംഖുമുഖം ബീച്ച്. തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറുവശത്തായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തായി ആണ് ഈ കടല്‍ത്തീരം.

നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടല്‍ത്തീരം. ജലത്തില്‍ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്.

പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്. കുട്ടികള്‍ക്ക് ഗതാഗത ചിഹ്നങ്ങള്‍ പഠിക്കുന്നതിനുള്ള ‘ജവഹര്‍ലാല്‍ നെഹ്രു ഗതാഗത സിഗ്നല്‍ പാര്‍ക്ക്’ ഇവിടെയാണ്.

ഇന്ത്യന്‍ വായൂസേനയുടെ തെക്കന്‍ നാവിക കമാന്റിന്റെ സൈനീക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

മത്സ്യകന്യകയുടെ ഭീമാകാരമായ പ്രതിമ - ശംഖുമുഖം കടല്‍ത്തീരം

എത്തിച്ചേരാനുള്ള വഴി


വര്‍ഗ്ഗം:ഇന്ത്യാ ടൂറിസം വര്‍ഗ്ഗം:ഇന്ത്യയിലെ കടല്‍ത്തീരങ്ങള്‍ വര്‍ഗ്ഗം:തിരുവനന്തപുരം വര്‍ഗ്ഗം:കേരളത്തിലെ കടല്‍ത്തീരങ്ങള്‍ വര്‍ഗ്ഗം:കേരള ടൂറിസം

"https://ml.wikipedia.org/w/index.php?title=ശംഖുമുഖം&oldid=412438" എന്ന താളിൽനിന്ന് ശേഖരിച്ചത്