"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Mississippi (lum)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Salog Misisipi
വരി 97: വരി 97:
[[vec:Mississippi]]
[[vec:Mississippi]]
[[vi:Sông Mississippi]]
[[vi:Sông Mississippi]]
[[war:Salog Misisipi]]
[[zh:密西西比河]]
[[zh:密西西比河]]

22:33, 21 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കന്‍ ഐക്യനാടുകളിലെ നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് മിസിസിപ്പി നദി. ഈ നദി മിന്നസോട്ട സംസ്ഥാനത്തിലെ ഇറ്റാസ്ക തടാകത്തില്‍ നിന്നുല്‍ഭവിച്ച് ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ പതിക്കുന്നു. 2,320 മൈല്‍ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് ഒബിവെ ഭാഷയില്‍ മഹാനദി എന്നര്‍ത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തില്‍ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികള്‍ മിസോറി നദി , ആര്‍ക്കന്‍സാസ് നദി , ഒഹയോ നദി എന്നിവയാണ്. അമേരിക്കയില്‍, നീളത്തിന്റെ കാര്യത്തില്‍ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തില്‍ ഒഹയോ നദിയും മുന്നിട്ടു നില്‍ക്കുന്നു.

ഭൂമിശാസ്ത്രം

മിസിസിപ്പി നദി മാപ്പ്
മിസിസിപ്പി നദി മാപ്പ്

ചരിത്രം

നദീതീരത്തെ പ്രധാന നഗരങ്ങള്‍

പുറത്തേക്കുള്ള കണ്ണികള്‍


ഫലകം:Link FA

വര്‍ഗ്ഗം:വടക്കേ അമേരിക്കയിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=മിസിസിപ്പി_നദി&oldid=405675" എന്ന താളിൽനിന്ന് ശേഖരിച്ചത്