"ജൂൺ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ab:3 рашәара |
(ചെ.) യന്ത്രം പുതുക്കുന്നു: gd |
||
വരി 61: | വരി 61: | ||
[[ga:3 Meitheamh]] |
[[ga:3 Meitheamh]] |
||
[[gan:6月3號]] |
[[gan:6月3號]] |
||
[[gd:3 an t- |
[[gd:3 an t-Ògmhios]] |
||
[[gl:3 de xuño]] |
[[gl:3 de xuño]] |
||
[[gu:જૂન ૩]] |
[[gu:જૂન ૩]] |
10:14, 20 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജൂണ്‍ 3 ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ 154-ാം ദിവസമാണ് (അധിവര്‍ഷത്തില്‍ 155).
ചരിത്രസംഭവങ്ങള്‍
- 1962 - എയര്‍ ഫ്രാന്‍സിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസില്‍ നിന്നു പറന്നുയരുന്നതിനിടെ തകര്‍ന്ന് 130 പേര് മരിച്ചു.
- 1963 - നോര്ത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തില്‍ തകര്‍ന്നു വീണു. 101 പേര് മരണമടഞ്ഞു.
- 1989 - ടിയാനന്മെന് ചത്വരത്തില്‍ തമ്പടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭകരെ ചൈനീസ് സര്‍ക്കാര്‍ പട്ടാളത്തെ അയച്ച് പുറത്താക്കി.
- 1997 - ലയണല്‍ ജോസ്പിന്‍ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.
- 2006 - സെര്‍ബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കില്‍ നിന്നും മോണ്ടെനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങള്
- 1966 - വസീം അക്രം, പാക്കിസ്ഥാന് ക്രിക്കറ്റ് താരം.
- 1986 - റഫേല്‍ നാദാല്‍, സ്പാനിഷ് ടെന്നിസ് താരം.