"കൊവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കൊആല എന്നാണോ കോവാല എന്നാണോ. അതോ ഗോപാല എന്നാണോ?
No edit summary
വരി 20: വരി 20:
}}
}}


യൂക്കാലിപ്റ്റസ് മരങ്ങളിലധിഷ്ഠിതമായി ജീവിക്കുന്ന ചെറിയ സസ്തനികളാണ്‌ കൊആലക്കരടികള്‍. '''കോവാലക്കരടികളുടെ''' ജന്മദേശം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയാണ്]]. ഇംഗ്ലീഷ്:Koala. കുട്ടികള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ [[ടെഡ്ഡിബെയര്‍|ടെഡ്ഡിബെയറിന്റെ]] ആകൃതിയാണ് ഇവയ്ക്ക്. [[യൂകാലിപ്റ്റസ്]] മരങ്ങളിലാണ് ഇവയുടെ വാസം. ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകള്‍ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ.
യൂക്കാലിപ്റ്റസ് മരങ്ങളിലധിഷ്ഠിതമായി ജീവിക്കുന്ന ചെറിയ സസ്തനികളാണ്‌ കൊആലക്കരടികള്‍. '''കോവാലക്കരടികളുടെ''' ജന്മദേശം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയാണ്]]. ഇംഗ്ലീഷ്:Koala. കുട്ടികള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ [[ടെഡ്ഡിബെയര്‍|ടെഡ്ഡിബെയറിന്റെ]] ആകൃതിയാണ് ഇവയ്ക്ക്. [[യൂകാലിപ്റ്റസ്]] മരങ്ങളിലാണ് ഇവയുടെ വാസം. ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകള്‍ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാര്‍ക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികള്‍ ഇവയാണ്‌
== ശരീരഘടന ==
== ശരീരഘടന ==
ഇതൊരു [[സഞ്ചിമൃഗം|സഞ്ചിമൃഗമാണ്]]. രണ്ടടിയോളം കഷ്ടിച്ച് ഉയരം,ഏകദേശം 15കി.ഗ്രാം ഭാരം. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ സരീരം. മരത്തില്‍ പിടിയ്ക്കാന്‍ പാകത്തിനു കൈകാല്‍‌വിരലുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നു. കൈവിരലുകളില്‍ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിര്‍ദിശയിലും ആയി കാണാം. കാല്‍‌വിരലുകളില്‍ വിരലുകള്‍ 4,1 എന്നീ ക്രമത്തില്‍ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച്‌കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.
ഇതൊരു [[സഞ്ചിമൃഗം|സഞ്ചിമൃഗമാണ്]]. രണ്ടടിയോളം കഷ്ടിച്ച് ഉയരം,ഏകദേശം 15കി.ഗ്രാം ഭാരം. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ സരീരം. മരത്തില്‍ പിടിയ്ക്കാന്‍ പാകത്തിനു കൈകാല്‍‌വിരലുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നു. കൈവിരലുകളില്‍ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിര്‍ദിശയിലും ആയി കാണാം. കാല്‍‌വിരലുകളില്‍ വിരലുകള്‍ 4,1 എന്നീ ക്രമത്തില്‍ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച്‌കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.

11:06, 18 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Koala[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Suborder:
Family:
Genus:
Species:
P. cinereus
Binomial name
Phascolarctos cinereus

യൂക്കാലിപ്റ്റസ് മരങ്ങളിലധിഷ്ഠിതമായി ജീവിക്കുന്ന ചെറിയ സസ്തനികളാണ്‌ കൊആലക്കരടികള്‍. കോവാലക്കരടികളുടെ ജന്മദേശം ഓസ്ട്രേലിയയാണ്. ഇംഗ്ലീഷ്:Koala. കുട്ടികള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായ ടെഡ്ഡിബെയറിന്റെ ആകൃതിയാണ് ഇവയ്ക്ക്. യൂകാലിപ്റ്റസ് മരങ്ങളിലാണ് ഇവയുടെ വാസം. ഒരേ മരക്കൊമ്പില്‍ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകള്‍ മാത്രമേ ഭക്ഷിയ്ക്കുകയുള്ളൂ. ഫാസ്കോലാര്‍ക്റ്റിഡേ എന്ന ജനിതകകുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികള്‍ ഇവയാണ്‌

ശരീരഘടന

ഇതൊരു സഞ്ചിമൃഗമാണ്. രണ്ടടിയോളം കഷ്ടിച്ച് ഉയരം,ഏകദേശം 15കി.ഗ്രാം ഭാരം. വലിയ ചെവികളും ചെറിയ കണ്ണുകളും പ്രത്യേകതകളാണ്. വളരെ ചെറിയ വാലാണ് ഇവയ്ക്കുണ്ടാവുക. ചാരനിറത്തിലുള്ള രോമം നിറഞ്ഞ സരീരം. മരത്തില്‍ പിടിയ്ക്കാന്‍ പാകത്തിനു കൈകാല്‍‌വിരലുകള്‍ രൂപപ്പെട്ടിരിയ്ക്കുന്നു. കൈവിരലുകളില്‍ മൂന്നെണ്ണം ഒരു കൂട്ടമായും രണ്ടെണ്ണം എതിര്‍ദിശയിലും ആയി കാണാം. കാല്‍‌വിരലുകളില്‍ വിരലുകള്‍ 4,1 എന്നീ ക്രമത്തില്‍ വിന്യസിച്ചിരിയ്ക്കുന്നു. തുളച്ച്‌കയറുന്ന ശബ്ദം ഇവയുടെ പ്രത്യേകതയാണ്.

ഏതാണ്ട് 450ഓളം വരുന്ന യൂക്കാലിപ്റ്റസ് മരങ്ങളില്‍ 20 എണ്ണമാണ് ഇവയ്ക്ക് പ്രിയങ്കരം. ഒറ്റയാന്മാരയി കാണപ്പെടുന്ന ഇവ പകല്‍‌സമയം മരക്കൊമ്പുകള്‍ കൂടിച്ചേരുന്ന ഭാഗങ്ങളില്‍ മിക്കവാറും ഉറങ്ങി കഴിച്ച്‌കൂട്ടും. ഭക്ഷണം രാത്രിയിലാണ്. അതികഠിനമായ വേനല്‍ക്കാലത്ത് മാത്രമേ ഇവ വെള്ളം കുടിയ്ക്കൂ. സദാ മരക്കൊമ്പില്‍ കഴിച്ച്‌കൂട്ടുന്ന ഇവ നിലത്തിറങ്ങുന്നത് ഒരു മരത്തില്‍ നിന്നും വേറൊന്നിലേയ്ക്ക് കയറിപ്പറ്റാന്‍ വേണ്ടി മാത്രമാണ്.

ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമഅയി കുറയാന്‍ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങള്‍ നശിച്ച്‌പോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്. യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കില്‍ ഇവയ്ക്ക് നിലനില്‍‌പ്പില്ല.

അവലംബം

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 43. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Australasian Marsupial & Monotreme Specialist Group (1996). Koala. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2006-05-09.

ഫലകം:Link FA

വര്‍ഗ്ഗം:വന്യജീവികള്‍

"https://ml.wikipedia.org/w/index.php?title=കൊവാല&oldid=404150" എന്ന താളിൽനിന്ന് ശേഖരിച്ചത്