"ജോസ് പനച്ചിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 15: വരി 15:
{{writer-stub}}
{{writer-stub}}


[[വര്‍ഗ്ഗം:പത്രലേഖകര്‍|ജോസ് പനച്ചിപ്പുറം]]
[[വര്‍ഗ്ഗം:പത്രപ്രവര്‍ത്തകര്‍]]

[[വര്‍ഗ്ഗം:സാഹിത്യം]]
[[വര്‍ഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍]]
[[വര്‍ഗ്ഗം:മലയാളസാഹിത്യകാരന്മാര്‍]]

11:47, 13 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജോസ് പനച്ചിപ്പുറം (ജ. ഓഗസ്റ്റ് 24, 1951, വാഴൂര്‍, കോട്ടയം) മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ്. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയില്‍ “തരംഗങ്ങളില്‍” എന്ന പേരിലും ഭാഷാപോഷിണി മാസികയില്‍ “സ്നേഹപൂര്‍വം” എന്ന പേരിലും കോളങ്ങള്‍ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താല്‍ ശ്രദ്ധേയമാണ് ഈ പംക്തികള്‍. 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജോസ് പനച്ചിപ്പുറത്തിന്റെ കൃതികള്‍

  • ധാരാവി
  • സ്നേഹപൂര്‍വ്വം പനച്ചി
  • തരംഗങ്ങളില്‍
  • അലിഖിതം
  • തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയില്‍ എവിടെയോ
  • കണ്ണാടിയിലെ മഴ

പുറത്തുനിന്നുള്ള കണ്ണികള്‍


വര്‍ഗ്ഗം:പത്രപ്രവര്‍ത്തകര്‍

വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍

"https://ml.wikipedia.org/w/index.php?title=ജോസ്_പനച്ചിപ്പുറം&oldid=401843" എന്ന താളിൽനിന്ന് ശേഖരിച്ചത്