"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ബോളിവുഡ് സംവിധായകര്‍" (HotCat ഉപയോഗിച്ച്)
വരി 35: വരി 35:
[[en:Revathi]]
[[en:Revathi]]
[[ta:ரேவதி]]
[[ta:ரேவதி]]

[[Category:ബോളിവുഡ് സംവിധായകര്‍]]

08:20, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

രേവതി
തൊഴിൽഅഭിനേത്രി
വെബ്സൈറ്റ്http://www.revathy.com


രേവതി, തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്‍ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

സ്വകാര്യ ജീവിതം

കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി. 2002 ല്‍ മിത്ര് എന്ന ചിത്രം സം‌വിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .

സം‌വിധാനം ചെയ്തത്

പുറത്തേക്കുള്ള കണ്ണികള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=രേവതി_(നടി)&oldid=397510" എന്ന താളിൽനിന്ന് ശേഖരിച്ചത്