"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
No edit summary
വരി 1: വരി 1:
{{prettyurl|Padma_Shri}}
{{prettyurl|Padma_Shri}}
{{Infobox Indian Awards
| awardname = പത്മശ്രീ
| image =
| type = Civilian
| category = General
| instituted = 1954
| firstawarded = 1954
| lastawarded = 2009
| total = 2059
| awardedby = [[Government of India|Govt. of India]]
| cashaward =
| description = ''''
| previousnames =
| obverse =
| reverse =
| ribbon =
| firstawardees =
| lastawardees =
| precededby = [[Bharat Ratna|ഭാരതരത്ന]] ← [[Padma Vibhushan|പത്മവിഭൂഷന്‍]] ← [[Padma Bhushan|പത്മഭൂഷന്‍]]
| followedby = none
}}

'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥം.
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥം.



06:44, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പത്മശ്രീ
പുരസ്കാരവിവരങ്ങൾ
തരം Civilian
വിഭാഗം General
നിലവിൽ വന്നത് 1954
ആദ്യം നൽകിയത് 1954
അവസാനം നൽകിയത് 2009
ആകെ നൽകിയത് 2059
നൽകിയത് Govt. of India
വിവരണം '
അവാർഡ് റാങ്ക്
ഭാരതരത്നപത്മവിഭൂഷന്‍പത്മഭൂഷന്‍പത്മശ്രീ → none

പത്മശ്രീ എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന സംസ്കൃതം വാക്കിന് താമര എന്നാണ് അര്‍ത്ഥം.

ഭാരതരത്നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് പത്മശ്രീ. ഒരു താമരയുടെ മുകളിലും താഴെയുമായി ദേവനാഗിരി ലിപിയില്‍ പത്മ എന്നും ശ്രീ എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.

1960-ല്‍ ഡോക്റ്റര്‍ എം. ജി. രാമചന്ദ്രന്‍ ഈ പുരസ്കാരത്തില്‍ ഉള്ള വാചകങ്ങള്‍ ഹിന്ദിയില്‍ ആണെന്ന കാരണത്താല്‍ നിഷേധിച്ചിരുന്നു.

ഫെബ്രുവരി 2008 വരെ 2095 വ്യക്തികള്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]

അവലംബം

  1. Padma Shri Award recipients list Government of India
"https://ml.wikipedia.org/w/index.php?title=പത്മശ്രീ&oldid=397300" എന്ന താളിൽനിന്ന് ശേഖരിച്ചത്