"കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
No edit summary
വരി 1: വരി 1:
കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. [[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിര്‍മിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പില്‍ക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത്‌. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിര്‍മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന്‍ തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ [[രാമനാട്ടം]] നിര്‍മിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. [[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിര്‍മിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പില്‍ക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത് {{തെളിവ്}}. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിര്‍മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന്‍ തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ [[രാമനാട്ടം]] നിര്‍മിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
{{stub}}
{{stub}}



16:35, 6 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിത്ത് സ്വരൂപത്തിന്റെ ഭരണാധികാരി ആയിരുന്നു. രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിര്‍മിച്ച രാമനാട്ടമാണ്‌ പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത് [അവലംബം ആവശ്യമാണ്]. കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിര്‍മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന്‍ തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം നിര്‍മിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.


വര്‍ഗ്ഗം:കേരളചരിത്രം വര്‍ഗ്ഗം:ആട്ടക്കഥാകൃത്തുക്കള്‍

"https://ml.wikipedia.org/w/index.php?title=കൊട്ടാരക്കരത്തമ്പുരാൻ&oldid=396455" എന്ന താളിൽനിന്ന് ശേഖരിച്ചത്