"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 25: വരി 25:
| source =
| source =
}}
}}
[[ചാലക്കുടി (ലോകസഭാ മണ്ഡലം)|ചാലക്കുടി]] ലോകസഭാമണ്ഡലത്തില്‍ നിന്നും പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗവുമാണ്‌ '''കെ.പി. ധനപാലന്‍'''. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] പാര്‍ട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. <ref>
[[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയില്‍]] [[ചാലക്കുടി (ലോകസഭാ മണ്ഡലം)|ചാലക്കുടി]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''കെ.പി. ധനപാലന്‍'''. [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] പാര്‍ട്ടി പ്രവര്‍ത്തകനായ ഇദ്ദേഹം,<ref>
http://keralaassembly.org/lok/sabha/biodata.php4?no=35&name=K.%20P.%20Dhanapalan
http://keralaassembly.org/lok/sabha/biodata.php4?no=35&name=K.%20P.%20Dhanapalan
</ref> . എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ഇദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. [[കെ.പി.സി.സി]] ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ [[കൊടുങ്ങല്ലൂര്‍]] നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് തോറ്റിരുന്നു. <ref>
</ref> എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, [[കെ.പി.സി.സി]] ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ [[കൊടുങ്ങല്ലൂര്‍]] നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. <ref>
http://keralaassembly.org/lok/sabha/biodata.php4?no=35&name=K.%20P.%20Dhanapalan
http://keralaassembly.org/lok/sabha/biodata.php4?no=35&name=K.%20P.%20Dhanapalan
</ref>
</ref>

10:25, 6 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. ധനപാലന്‍
MP
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
രാഷ്ട്രീയ കക്ഷിഐ.എന്‍.സി.

പതിനഞ്ചാം ലോക്‌സഭയില്‍ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ കെ.പി. ധനപാലന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇദ്ദേഹം,[1] എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. [2]

അവലംബം

ഫലകം:പതിനഞ്ചാം ലോകസഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍

വര്‍ഗ്ഗം:കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

"https://ml.wikipedia.org/w/index.php?title=കെ.പി._ധനപാലൻ&oldid=396156" എന്ന താളിൽനിന്ന് ശേഖരിച്ചത്