"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
No edit summary
വരി 31: വരി 31:
|remarks =
|remarks =
}}
}}
[[സ്വതന്ത്ര സോഫ്റ്റ്‌വെയര്‍|സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി]] വിശേഷിച്ചും [[ഗ്നൂ]] പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ '''സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം'''([[w:Free Software Foundation|Free Software Foundation]]).

1985 ഒക്ടോബര്‍ മാസത്തില്‍ [[റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍]] സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ [[w:501(c)#501.28c.29.283.29|501(c)(3)]] വകുപ്പനുസരിച്ച്‌ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. [[സ്വതന്ത്ര സോഫ്റ്റ്‌വേര്‍]] എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള [[പ്രോഗ്രാമര്‍]]മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.

17:41, 4 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി
ചുരുക്കപ്പേര്FSF
ആപ്തവാക്യംFree Software, Free Society
രൂപീകരണം1985-10-04
Extinctionn/a
തരംNGO and Non profit organization
പദവിFoundation
ലക്ഷ്യംEducational
ആസ്ഥാനംBoston, MA
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
അംഗത്വം
Private individuals and corporate patrons
President
Richard Stallman
ബന്ധങ്ങൾSoftware Freedom Law Center
Staff
12
വെബ്സൈറ്റ്http://www.fsf.org/

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബര്‍ മാസത്തില്‍ റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച്‌ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള പ്രോഗ്രാമര്‍മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌.

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

ഗ്നു/ലിനക്സ്

ഗ്നൂ ലിനക്സിന്റെ ഇന്ത്യന് വകഭേദം. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന് സ് അഥവാ ബോസ് എന്ന പേരില് അറിയപ്പെടുന്ന ഈ സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കള് കേന്ദ്രഗവണ് മെന്റ് സ്ഥാപനമായ സി ഡാക്കാണ്.എല്ലാ ഇന്ത്യന് ഭാഷകളെയും പിന്തുണയ്ക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ലിനക്സിന്റെ ഡെബിയന് ഡിസ്ട്രിബ്യൂഷനില് നിന്നാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്.തുടക്കത്തില് മലയാളം,തമിഴ് ,ഹിന്ദി ഭാഷകളില് ഉപയോഗിക്കാവുന്ന രീതിയിലാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്..ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യമില്ലാത്തതു കൊണ്ട് വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള് നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര് ക്ക് ഇന്റര്‍നെറ്റ് ഉള് പ്പെടെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് ബോസ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബോസിന്റെ ആദ്യ ഗുണഭോക്താക്കള് ഇന്ത്യന് നേവിയാണ്.നേവിയുടെ കൊച്ചി,കല്‍ക്കട്ട, മുംബൈ കേന്ദ്രങ്ങളില് വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവര് ത്തനങ്ങള് വിന് ഡോസില് നിന്ന് ബോസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.വങ്ന്‍‌കിട ഐ.ടി കമ്പനികള് ക്ക് ലൈസന്‍സ് ഫീ ഇനത്തില് നല്‍കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് പൂര്‍ണ്ണമായും സൗജന്യമായ ബോസിലേക്ക് മാറുമ്പോള് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ലാഭിക്കാന് കഴിയുന്നത്.പൂ

വര്‍ഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയര്‍