"സെൻസസ് ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Ville de recensement
വരി 12: വരി 12:


[[en:Census town]]
[[en:Census town]]
[[fr:Ville de recensement]]
[[vi:Census town]]
[[vi:Census town]]

15:50, 30 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയില്‍ സെന്‍സസ് ടൗണ്‍ അല്ലെങ്കില്‍ സെന്‍സസ് പ്രകാരം പട്ടണം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്ന സ്വഭാവങ്ങളുള്ള പ്രദേശത്തെയാണ്:

  1. 5,000 എങ്കിലും ജനസംഖ്യ,
  2. പുരുഷന്മാരില്‍ 75 ശതമാനമെങ്കിലും കൃഷിയേതര പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍,
  3. ജനസാന്ദ്രത ചതുരശ്ര കി. മീ.ന് 400 എങ്കിലും ഉണ്ടായിരിക്കുക.

പുറത്തേക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:പട്ടണങ്ങള്‍

"https://ml.wikipedia.org/w/index.php?title=സെൻസസ്_ടൗൺ&oldid=392158" എന്ന താളിൽനിന്ന് ശേഖരിച്ചത്