"ദേവയാനി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
ദേവയാനികള്‍ കുറേയുണ്ട്
വരി 1: വരി 1:
{{prettyurl|Devayani}}
{{prettyurl|Devayani}}
{{ToDisambig|വാക്ക്=ദേവയാനി}}
{{Infobox_Celebrity
{{Infobox_Celebrity
| name = ദേവയാനി
| name = ദേവയാനി

11:24, 30 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേവയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവയാനി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവയാനി (വിവക്ഷകൾ)
ദേവയാനി
ജനനം (1973-06-22) ജൂൺ 22, 1973  (50 വയസ്സ്)
തൊഴിൽഅഭിനേത്രി

തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ദേവയാനി (തമിഴ് தேவயானி) (ജനനം: ജൂണ്‍ 22,1973). ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതം

തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ബോളിവുഡ് ചിത്രമായ ഗോയല്‍ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. [1] ആദ്യ തമിഴ് ചിത്രം തോട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷെ, ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിലാണ്. [2]

സ്വകാര്യ ജീവിതം

ദേവയാനിയുടെ വിദ്യഭ്യാസം പൂര്‍ത്തീകരിച്ചത് മുംബൈയിലാണ്. പല ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് ദേവയാനിക്കുണ്ട്. പിതാവ് ജയദേവ്, മാതാവ് ലക്ഷി. രണ്ട് സഹോദരന്മാരുണ്ട്. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനാണ് രാജ് കുമാരനനെയാണ്. ഇവരുടെ വിവാഹം ഏപ്രില്‍ 9, 2001 ല്‍ കഴിഞ്ഞു. .[3]


അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍ വര്‍ഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍ വര്‍ഗ്ഗം:ബോളിവുഡ് നടിമാര്‍

"https://ml.wikipedia.org/w/index.php?title=ദേവയാനി_(നടി)&oldid=392035" എന്ന താളിൽനിന്ന് ശേഖരിച്ചത്