"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
No edit summary
വരി 1: വരി 1:
{{വിക്കിവല്‍ക്കരണം}}
{{വിക്കിവല്‍ക്കരണം}}
വളരെ പുരാതനമായ ഒരു സുറിയാനി പള്ളീയാണ് [[ചെങ്ങന്നൂര്‍|ചെങ്ങന്നുരിലെ]] സിറിയന്‍ പള്ളി. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് കുടിപള്ളിയെക്കുറിച്ച് പറയാം. അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങള്‍]] ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്നവയാണ്. കല്‍ വിളക്കുകളും ശിലാരൂപങ്ങളും ഇവിടെ കാണാം. എട്ടു നാവുള്ള [[ചിരവ]] ലോകത്ത് ഇവിടെ മാത്രമേ കാണുകയുള്ളൂ. പള്ളീ ഇപ്പോള്‍ [[ഓര്‍ത്തഡോക്സ് സഭ|ഓര്‍ത്തഡോക്സ്]] -[[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ]] സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ചെങ്ങന്നൂര്‍|ചെങ്ങന്നുരിലെ]] സിറിയന്‍ പള്ളി. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങള്‍]] ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കല്‍ വിളക്കുകളും ശിലാരൂപങ്ങളും അപൂര്‍വ്വമായ എട്ടു നാവുള്ള [[ചിരവ]] ഇവിടെ കാണാവുന്നതാണ്. ഇപ്പോള്‍ ഈ പള്ളി [[ഓര്‍ത്തഡോക്സ് സഭ|ഓര്‍ത്തഡോക്സ്]] -[[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ]] സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
{{അപൂര്‍ണ്ണം}}

[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍]]
[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍]]

10:44, 30 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:വിക്കിവല്‍ക്കരണം കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് ചെങ്ങന്നുരിലെ സിറിയന്‍ പള്ളി. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങള്‍ ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കല്‍ വിളക്കുകളും ശിലാരൂപങ്ങളും അപൂര്‍വ്വമായ എട്ടു നാവുള്ള ചിരവ ഇവിടെ കാണാവുന്നതാണ്. ഇപ്പോള്‍ ഈ പള്ളി ഓര്‍ത്തഡോക്സ് -മാര്‍ത്തോമ്മാ സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു. ഫലകം:അപൂര്‍ണ്ണം വര്‍ഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍