"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, als, ar, ast, be, be-x-old, bg, bn, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, gl, he, hi, hr, hu, id, io, it, ja, kk, ko, la, li, lt, lv, mk, mr, ms, nl, nn, no, pl, pt, qu
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "അളവുകള്‍" (HotCat ഉപയോഗിച്ച്)
വരി 80: വരി 80:
[[yi:דרוק]]
[[yi:דרוק]]
[[zh:压强]]
[[zh:压强]]

[[Category:അളവുകള്‍]]

07:05, 28 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വസ്തുവില്‍, അതിന്റെ ഉപരിതലത്തിന് ലംബമായ ഒരു ദിശയില്‍, യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ പ്രയോഗിക്കുന്ന ബലത്തെയാണ് മര്‍ദ്ദം എന്നു വിളിക്കുന്നത്. ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:

ഇതില്‍:

- മര്‍ദ്ദം
- ലംബമായി അനുഭവപ്പെടുന്ന ബലം
-വിസ്തീര്‍ണ്ണം

മര്‍ദ്ദം ഒരു അദിശ അളവാണ്. പാസ്കല്‍ (Pa) ആണ് ഇതിന്റെ എസ്.ഐ. ഏകകം. 1 Pa = 1 N/m2(ന്യൂട്ടണ്‍ മീറ്റര്‍ സ്ക്വയര്‍)

ഫലകം:അപൂര്‍ണ്ണം

പാസ്കല്‍ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവില്‍ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മര്‍ദ്ദം തുല്യമയിരിക്കും

"https://ml.wikipedia.org/w/index.php?title=മർദ്ദം&oldid=390874" എന്ന താളിൽനിന്ന് ശേഖരിച്ചത്