"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Клод Шанън
(ചെ.) Robot: Cosmetic changes
വരി 24: വരി 24:
[[1948]]-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇന്‍ഫര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.

==ഇവയും കാണുക==
== ഇവയും കാണുക ==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]

{{Stub}}
{{Stub}}

[[Category:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
[[വര്‍ഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]

[[ar:كلود شانون]]
[[ar:كلود شانون]]

07:40, 26 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലോഡ് ഷാനണ്‍
ക്ലോഡ് ഷാനണ്‍
ജനനം(1916-04-30)30 ഏപ്രിൽ 1916
പെറ്റോസ്കീ, മിഷിഗണ്‍
മരണം24 ഫെബ്രുവരി 2001(2001-02-24) (പ്രായം 84)
ദേശീയതഅമേരിക്കന്‍
കലാലയംമിഷിഗണ്‍ സര്‍വകലാശാല
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത്വിവരസിദ്ധാന്തം
പുരസ്കാരങ്ങൾനോബല്‍ സമ്മാനം, മോറിസ് ലീബ്മാന്‍ മെമ്മോറിയല്‍ അവാര്‍ഡ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബൂളിയന്‍ ആള്‍ജിബ്ര, ഭൗതികശാസ്ത്രം, ഗണിതം, വിവരസിദ്ധാന്തം
സ്ഥാപനങ്ങൾബെല്‍ ലബോറട്ടറീസ്
മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഇന്‍ഫര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനണ്‍ (ഏപ്രില്‍ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇന്‍ഫര്‍മേഷന്‍ തിയറി വഴി ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.

1916 ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.

1948-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇന്‍ഫര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.

ഇവയും കാണുക

വര്‍ഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍

"https://ml.wikipedia.org/w/index.php?title=ക്ലോഡ്_ഷാനൺ&oldid=389303" എന്ന താളിൽനിന്ന് ശേഖരിച്ചത്