"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
{{ToDisambig|വാക്ക്=കോട്ടപ്പുറം}}
[[Image:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം അതിരൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
[[ചിത്രം:Kottapuramriver.jpg|thumb|right|200px| കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി [[ചീനവല|ചീനവലകളും]] കാണാം]]കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം അതിരൂപതയുടെ ആസ്ഥാനവും ഇതു തന്നെ.
==പേരിനു പിന്നില്‍==
== പേരിനു പിന്നില്‍ ==
പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.

==ചരിത്രം==
== ചരിത്രം ==
[[Image:Cranganorefort.jpg|thumb|left|200px| പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച [[കൊടുങ്ങല്ലൂര്‍ കോട്ട|കൊടുങ്ങല്ലൂര്‍ കോട്ടയുടെ]] അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]
[[ചിത്രം:Cranganorefort.jpg|thumb|left|200px| പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച [[കൊടുങ്ങല്ലൂര്‍ കോട്ട|കൊടുങ്ങല്ലൂര്‍ കോട്ടയുടെ]] അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം]]

കേരളത്തില്‍ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വാങ്ങിയിരുന്നത്‌. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കിയിരുന്നത്. കടലില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. <ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള </ref>. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റര്‍ പരിധിയില്‍ വന്നിരുന്നു.

വരി 11: വരി 11:
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിര്‍മ്മിക്കപ്പെട്ട [[ചേരമാന്‍ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന്‍ [[ചേരമാന്‍ പെരുമാള്‍|പെരുമാളിന്റെ]] സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.

[[Image:Knaithoma bhavan.jpg|thumb|right|300px| [[ക്നായി തോമാ|ക്നായി തോമായുടെ]] സ്മാരകം കോട്ടപ്പുറത്ത്]]ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയന്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ [[സിറിയ|സിറിയയില്‍]] നിന്നും നിരവധി പേര്‍ ഇവിടെ വന്നു ചേര്‍ന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷ്ണന്‍ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> അവര്‍ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ച സ്മാരകം നിലവിലുണ്ട്.
[[ചിത്രം:Knaithoma bhavan.jpg|thumb|right|300px| [[ക്നായി തോമാ|ക്നായി തോമായുടെ]] സ്മാരകം കോട്ടപ്പുറത്ത്]]ക്രി.വ. 345-ല് [[ക്നായി തോമാ]] എന്ന ബാബിലോണിയന്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ [[സിറിയ|സിറിയയില്‍]] നിന്നും നിരവധി പേര്‍ ഇവിടെ വന്നു ചേര്‍ന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷ്ണന്‍ | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref> അവര്‍ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ച സ്മാരകം നിലവിലുണ്ട്.

സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോര്‍ട്ടുഗീസ് കോട്ടകളില്‍ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന [[കൊടുങ്ങല്ലൂര്‍ കോട്ട]] പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.

പിന്നീട് വന്ന കര്‍മ്മലീത്ത സന്യാസിമാര്‍ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ് സേവ്യര്‍ കോട്ടപ്പുറത്ത് പള്ളി പണിയാന്‍ മുന്‍‍കൈ എടുത്തു.
പിന്നീട് വന്ന കര്‍മ്മലീത്ത സന്യാസിമാര്‍ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ് സേവ്യര്‍ കോട്ടപ്പുറത്ത് പള്ളി പണിയാന്‍ മുന്‍‍കൈ എടുത്തു.
[[Image:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം]]
[[ചിത്രം:Historicrelic.jpg|thumb|left|200px| 1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം]]
==ഭൂമിശാസ്ത്രം==
== ഭൂമിശാസ്ത്രം ==
കോട്ടപ്പുറത്തിന്റെ രണ്ട് അതിര്‍ത്തികളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂര്‍ കായലാണ്. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണന്‍കോട്ടയാണ്‌ കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി [[ഗോതുരുത്ത്]] സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കന്‍ തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.

[[ചിത്രം:Kodungallur kottapuram bridge.jpg|700px|thumb|കോട്ടപ്പുറം പാലം നടുവില്‍ [[വലിയ പണിക്കന്‍ തുരുത്ത്|വലിയ പണിക്കന്‍ തുരുത്തും]] കാണാം]]
[[ചിത്രം:Kodungallur kottapuram bridge.jpg|700px|thumb|കോട്ടപ്പുറം പാലം നടുവില്‍ [[വലിയ പണിക്കന്‍ തുരുത്ത്|വലിയ പണിക്കന്‍ തുരുത്തും]] കാണാം]]

==പള്ളികള്‍==
== പള്ളികള്‍ ==
[[Image:Stmichealscathedral.jpg|thumb|right|300px| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍. ]]
[[ചിത്രം:Stmichealscathedral.jpg|thumb|right|300px| കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍. ]]
==വിദ്യാഭ്യാസ രംഗം==
== വിദ്യാഭ്യാസ രംഗം ==
[[Image:Stmichealslpschool.jpg|thumb|left|300px| 1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്‍റ്.മൈക്കിള്‍സ് എല്‍.പി.സ്കൂള്‍]]
[[ചിത്രം:Stmichealslpschool.jpg|thumb|left|300px| 1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്‍റ്.മൈക്കിള്‍സ് എല്‍.പി.സ്കൂള്‍]]

==അവലംബം==
== അവലംബം ==
<references/>
<references/>

07:22, 26 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടപ്പുറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടപ്പുറം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടപ്പുറം (വിവക്ഷകൾ)
കോട്ടപ്പുറം പുഴ. കോട്ടപ്പുറം പാലവും അനവധി ചീനവലകളും കാണാം

കോട്ടപ്പുറം എന്നത് ഒരു സ്ഥലപ്പേരാണ്. കേരളത്തില്‍ നിരവധി കോട്ടകള്‍ ഉണ്ടായിരുന്നതിനാല്‍ മിക്കയിടത്തും ഈ പേര്‍ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് കൊടുങ്ങല്ലൂരിന്റെ തെക്കെ അതിര്‍ത്തിയായ കോട്ടപ്പുറമാണ്. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നില്‍. കോട്ടപ്പുറം അതിരൂപതയുടെ ആസ്ഥാനവും ഇതു തന്നെ.

പേരിനു പിന്നില്‍

പോര്‍ച്ചുഗീസുകാര്‍ പണിത മൂന്ന് കോട്ടകളില്‍ ഒന്നായ കൊടുങ്ങല്ലൂര്‍ കോട്ടയുടെ പാര്‍ശ്വവര്‍ത്തിയായ സ്ഥലം ആയതുകൊണ്ടാണ് കോട്ടപ്പുറം എന്ന പേരു വന്നത്. കോട്ടയുടെ അടുത്ത സ്ഥലങ്ങള്‍ കോട്ടമുക്ക് എന്നും അറിയപ്പെടുന്നുണ്ട്.

ചരിത്രം

പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിര്‍മ്മിച്ച കൊടുങ്ങല്ലൂര്‍ കോട്ടയുടെ അവശിഷ്ടങ്ങള്‍, പശ്ചാത്തലത്തില്‍ കോട്ടപ്പുറം പുഴയും കാണാം

കേരളത്തില്‍ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വാങ്ങിയിരുന്നത്‌. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കിയിരുന്നത്. കടലില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. [1]. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റര്‍ പരിധിയില്‍ വന്നിരുന്നു.

പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിര്‍മ്മിക്കപ്പെട്ട ചേരമാന്‍ ജുമാ മസ്ജിദ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന്‍ പെരുമാളിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.

ക്നായി തോമായുടെ സ്മാരകം കോട്ടപ്പുറത്ത്

ക്രി.വ. 345-ല് ക്നായി തോമാ എന്ന ബാബിലോണിയന്‍ വ്യാപാരിയുടെ നേതൃത്വത്തില്‍ സിറിയയില്‍ നിന്നും നിരവധി പേര്‍ ഇവിടെ വന്നു ചേര്‍ന്നു. [2] അവര്‍ ഇവിടെ പള്ളികളും വ്യാപാരസ്ഥാപനങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. അദ്ദേഹം വന്നു എന്ന് കരുതുന്ന സ്ഥലത്ത് കോട്ടയം അതിരൂപത നിര്‍മ്മിച്ച സ്മാരകം നിലവിലുണ്ട്.

സാമൂതിരിയുമായി ഇടഞ്ഞ പോര്‍ട്ടുഗീസുകാര്‍ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിര്‍മ്മിച്ചു. ക്രാങ്കനൂര്‍ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോര്‍ട്ടുഗീസ് കോട്ടകളില്‍ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന കൊടുങ്ങല്ലൂര്‍ കോട്ട പിന്നീട് ടിപ്പു സുല്‍ത്താന്‍ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങള്‍ മാത്രമാണ് ഉള്ളത്.

പിന്നീട് വന്ന കര്‍മ്മലീത്ത സന്യാസിമാര്‍ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാന്‍സീസ് സേവ്യര്‍ കോട്ടപ്പുറത്ത് പള്ളി പണിയാന്‍ മുന്‍‍കൈ എടുത്തു.

1909-ല് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്ഥാപിച്ച കോട്ട സം‌രക്ഷണ സ്തൂപം

ഭൂമിശാസ്ത്രം

കോട്ടപ്പുറത്തിന്റെ രണ്ട് അതിര്‍ത്തികളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. കിഴക്ക് കൊടുങ്ങല്ലൂര്‍ കായലാണ്. ഇത് വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണന്‍കോട്ടയാണ്‌ കായലിനും കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. തെക്ക് കിഴക്കായി ഗോതുരുത്ത് സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറ് വലിയ പണിക്കന്‍ തുരുത്ത് ഉണ്ട്. ഈ തുരുത്തിലൂടെ കോട്ടപ്പുറത്തെയും എറണാകുളം ജില്ലയേയും ബന്ധിപ്പിക്കുന്ന പാലം/പാത കടന്നു പോകുന്നു.

കോട്ടപ്പുറം പാലം നടുവില്‍ വലിയ പണിക്കന്‍ തുരുത്തും കാണാം

പള്ളികള്‍

കോട്ടപ്പുറം അതിരൂപതയിലെ വി. മൈക്കിളിന്റെ പേരിലുള്ള കത്തീഡ്റല്‍.

വിദ്യാഭ്യാസ രംഗം

1890 ല് സ്ഥാപിക്കപ്പെട്ട കോട്ടപ്പുറത്തെ സെന്‍റ്.മൈക്കിള്‍സ് എല്‍.പി.സ്കൂള്‍

അവലംബം

  1. കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള
  2. പി.കെ., ബാലകൃഷ്ണന്‍ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറന്‍റ് ബുക്സ് തൃശൂര്‍. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)