"എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Robot: Cosmetic changes
വരി 2: വരി 2:
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി [[മണിമലയാറ്|മണിമലയാറിന്റെ]] തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ [[ശാസ്താവ്]] ക്ഷേത്രവും [[വാവര്‍|വാവരുടെ]] പള്ളിയും ഉണ്ട്. വാവര്‍ [[അയ്യപ്പന്‍|അയ്യപ്പന്റെ]] അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ [[പേട്ടതുള്ളല്‍]] പ്രശസ്തമാണ്. ധാരാളം ആളുകള്‍ കൂടിച്ചേര്‍ന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങള്‍ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. [[ശബരിമല]] തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.

==അവലംബം==
== അവലംബം ==

*[http://www.zonkerala.com/tourism/Erumeli-73.html സോണ്‍ കേരള . കോം]

00:00, 26 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി മണിമലയാറിന്റെ തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവര്‍ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ പേട്ടതുള്ളല്‍ പ്രശസ്തമാണ്. ധാരാളം ആളുകള്‍ കൂടിച്ചേര്‍ന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങള്‍ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.

അവലംബം

"https://ml.wikipedia.org/w/index.php?title=എരുമേലി&oldid=388030" എന്ന താളിൽനിന്ന് ശേഖരിച്ചത്